"മലയാളി കൈ​കൾ’ ഉള്ള അ​ഫ്ഗാ​​ൻ പ​ട്ടാ​ള​ക്കാ​ര​ൻ ജ്വലിക്കുന്ന ഓ​ർ​മയായി
 മലയാളി കൈ​കൾ’ ഉള്ള അ​ഫ്ഗാ​​ൻ  പ​ട്ടാ​ള​ക്കാ​ര​ൻ ജ്വലിക്കുന്ന ഓ​ർ​മയായി
Saturday, February 29, 2020 2:45 AM IST
കൊ​​​​ച്ചി: കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഇ​രു​കൈ​ക​ളും മാ​റ്റി​വ​ച്ച അ​ഫ്ഗാ​നി​സ്ഥാ​ൻ പ​ട്ടാ​ള​ക്കാ​ര​നാ​യ അ​ബ്ദു​ൾ റ​ഹിമിന് കാ​ബൂ​ളി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ വീ​ര​മൃ​ത്യു.

ശ​രി​ക്കും ധീ​ര​നാ​യി​രു​ന്നു അ​ബ്ദു​ൾ റ​ഹിം. ക​ഴി​ഞ്ഞ 19നാ​യി​രു​ന്നു സം​ഭ​വം. 2012 ഏ​പ്രി​ലി​ൽ കാ​ണ്ഡ​ഹാ​റി​ലു​ണ്ടാ​യ സ്ഫോട​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​രുകൈ​ക​ളും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.
മൂ​ന്നു വ​ർ​ഷ​ത്തി​നു​ശേ​ഷം 2015ൽ ​അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഇ​രു​കൈ​ക​ളും മാ​റ്റി​വ​ച്ചു.

കൊ​​​​ച്ചി​​​​യി​​​​ൽ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​സ്തി​​​​ഷ്ക മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ച അ​​​​ൻ​​​​പ​​​​ത്തി​​​​നാ​​​​ലു​​​​കാ​​​​ര​​​​ൻ ടി.​​​ജി.​​​ ജോ​​​സ​​​ഫി​​​ന്‍റെ കൈ​​​​ക​​​​ളാ​​​​ണു മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ നീ​​​​ണ്ടു​​​​നി​​​​ന്ന ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ അ​​​​ബ്ദു​​​​ൾ റ​​​​ഹി​​​​മി​​​​ൽ വ​​​ച്ചു​​​പി​​​ടി​​​പ്പി​​​ച്ച​​​ത്. ഏ​​​റെ​​​നാ​​​ൾ ആ​​​​ശു​​​​പ​​​​ത്രി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ഇ​​​ദ്ദേ​​​ഹം തു​​​ന്നി​​​ച്ചേ​​​ർ​​​ത്ത കൈ​​​ക​​​ൾ ച​​​ലി​​​പ്പി​​​ക്കാ​​​നാ​​​യ​​​ശേ​​​ഷം ആ​​​ശു​​​പ​​​ത്രി വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.


ആ​​​​ശു​​​​പ​​​​ത്രിവാ​​​സ​​​ത്തി​​​നി​​​​ട​​​​യി​​​​ലും ത​​​​ന്‍റെ രാ​​​​ജ്യ​​​​ത്തെ സേ​​​​വി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​ഗ്ര​​​​ഹം വ​​​​ച്ചു​​​​പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്ന അ​​​​ബ്ദു​​​​ൾ റ​​​​ഹിം തി​​​രി​​​കെ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​ൽ എ​​​ത്തി​​​യ​ ശേ​​​ഷം വീ​​​​ണ്ടും സേ​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി. അ​​​​ടു​​​​ത്തി​​​​ടെ മേ​​​​ജ​​​​റാ​​​​യി പ്ര​​​​മോ​​​​ഷ​​​​ൻ ല​​​​ഭി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.