തിരക്കഥ നടക്കില്ലെന്നു ജോസ് കെ. മാണി
Friday, February 28, 2020 1:02 AM IST
കോ​​ട്ട​​യം: കു​​ട്ട​​നാ​​ട് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പി.​​ജെ. ജോ​​സ​​ഫി​​ന്‍റെ തി​​ര​​ക്ക​​ഥ ന​​ട​​പ്പാ​​കി​​ല്ലെ​​ന്നു ജോ​​സ് കെ.​​മാ​​ണി എം​​പി. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- എം ​​ജോ​​സ് വി​​ഭാ​​ഗ​​ത്തി​​ന് അ​​വ​​കാ​​ശ​​പ്പെ​​ട്ട കു​​ട്ട​​നാ​​ട് സീ​​റ്റി​​ൽ പാ​​ർ​​ട്ടി സ്ഥാ​​നാ​​ർ​​ഥി​ത​​ന്നെ യു​​ഡി​​എ​​ഫി​​നുവേ​​ണ്ടി മ​​ത്സ​​രി​​ക്കും. ഇ​​ക്കാ​​ര്യ​​ത്തി​​ലു​​ള്ള നി​​ല​​പാ​​ടു യു​​ഡി​​എ​​ഫ് നേ​​തൃ​​ത്വ​​ത്തെ കൃ​​ത്യ​​മാ​​യി ധ​​രി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.


പി.​ജെ. ​ ജോ​സ​ഫി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് ആ ​ഭാ​ഷ​യി​ൽ​ത്ത​ന്നെ മ​​റു​​പ​​ടി പ​​റ​​യാ​​ൻ മു​തി​രു​ന്നി​ല്ല. യു​​ഡി​​എ​​ഫ് നേ​​തൃ​​ത്വം ഉ​​ഭ​​യ​​ക​​ക്ഷി​​ ച​​ർ​​ച്ച​​യ്ക്കാ​​യി 29നു ​​കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജോ​​സ് വി​​ഭാ​​ഗ​​ത്തെ ക്ഷ​​ണി​​ച്ചി​​ട്ടു​​ണ്ട്. കു​​ട്ട​​നാ​​ട് സീ​​റ്റി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ ഒ​​രു വി​​ട്ടു​​വീ​​ഴ്ച​​യും ഉ​​ണ്ടാ​​കി​​ല്ലെ​​ന്നും ജോ​​സ് കെ.​ ​മാ​​ണി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.