റാങ്കുകൾ തൂത്തുവാരി ലിംസാർ
റാങ്കുകൾ തൂത്തുവാരി ലിംസാർ
Thursday, February 20, 2020 12:22 AM IST
കൊ​​ച്ചി: അ​​ങ്ക​​മാ​​ലി ലി​​റ്റി​​ൽ ഫ്ള​​വ​​ർ ആ​​ശു​​പ​​ത്രി​​യു​​ടെ കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ലി​​റ്റി​​ൽ ഫ്ള​​വ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് റി​​സ​​ർ​​ച്ചി​​ന് (ലിം​​സാ​​ർ) കേ​​ര​​ള യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ഫ് ഹെ​​ൽ​​ത്ത് സ​​യ​​ൻ​​സി​​ന്‍റെ വി​​വി​​ധ പ​​രീ​​ക്ഷ​​ക​​ളി​​ൽ റാ​​ങ്കു​​ക​​ളു​​ടെ പൊ​​ൻ തി​​ള​​ക്കം.

ബി​​എ​​സ്‌​​സി ഒ​​പ്റ്റോ​​മെ​​ട്രി​​യി​​ൽ എ​​സ്. ആ​​തി​​ര ഒ​​ന്നാം റാ​​ങ്ക് നേ​​ടി​​യ​​പ്പോ​​ൾ മാ​​സ്റ്റ​​ർ ഓ​​ഫ് ഒ​​പ്റ്റോ​​മെ​​ട്രി​​യി​​ൽ ആ​​ദ്യ മൂ​​ന്നു റാ​​ങ്കും ലിം​​സാ​​റി​​നു സ്വ​​ന്തം. ആ​​ർ.​​ആ​​ർ. പാ​​ർ​​വ​​തി ഒ​​ന്നാം റാ​​ങ്കും മി​​ത്ര എം.​​മേ​​നോ​​ൻ ര​​ണ്ടാം റാ​​ങ്കും മു​​ർ​​ഷി​​ത ഫ​​ർ​​സ​​ന മൂ​​ന്നാം റാ​​ങ്കും ക​​ര​​സ്ഥ​​മാ​​ക്കി.


മാ​​സ്റ്റ​​ർ ഓ​​ഫ് ഹോ​​സ്പി​​റ്റ​​ൽ അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​നി​​ൽ അ​​ലൈ​​ൻ മ​​രി​​യ ഡേ​​വി​​ഡി​​ന് ഒ​​ന്നാം റാ​​ങ്കു​​ണ്ട്. നേ​​ടി. മാ​​സ്റ്റ​​ർ ഓ​​ഫ് ഫി​​സി​​യോ​​തെ​​റാ​​പ്പി​​യി​​ൽ സി​​നു മാ​​ത്യു ഒ​​ന്നാം റാ​​ങ്കും ഷൈ​​നി തോ​​മ​​സ് മൂ​​ന്നാം റാ​​ങ്കും നേ​​ടി. എം​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ ഫി​​സി​​യോ​​ള​​ജി​​യി​​ൽ കെ. ​​അ​​നു​​മോ​​ൾ ഒ​​ന്നാം റാ​​ങ്കും ശ്രീ​​ക്കു​​ട്ടി എം. ​​ര​​ണ്ടാം റാ​​ങ്കും പി.​​ഡി. ദി​​യ മൂ​​ന്നാം റാ​​ങ്കും നേ​​ടി. റാ​​ങ്ക് ജേ​​താ​​ക്ക​​ളെ ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ക​​ള​​പ്പു​​ര​​യ്ക്ക​​ൽ അ​​ഭി​​ന​​ന്ദി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.