നി​ക്ക്, സോ​ണി​ക് കാ​ര്‍​ട്ടൂ​ണ്‍ ചാ​ന​ലു​ക​ള്‍ മ​ല​യാ​ള​ത്തി​ല്‍
നി​ക്ക്, സോ​ണി​ക് കാ​ര്‍​ട്ടൂ​ണ്‍  ചാ​ന​ലു​ക​ള്‍  മ​ല​യാ​ള​ത്തി​ല്‍
Thursday, February 20, 2020 12:22 AM IST
കൊ​​​ച്ചി: അ​​മേ​​രി​​ക്ക​​ൻ ടെ​​ലി​​വി​​ഷ​​ൻ നെ​​റ്റ് വ​​ർ​​ക്കാ​​യ നി​​​ക്ക്‌​​​ലോ​​​ഡി​​​യോ​​​ണി​​ന്‍റെ കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​യു​​​ള്ള നി​​​ക്ക്, സോ​​​ണി​​​ക് കാ​​​ര്‍​ട്ടൂ​​​ണ്‍ ചാ​​​ന​​​ലു​​​ക​​​ള്‍ മ​​​ല​​​യാ​​​ള​​​ത്തി​​​ല്‍ എ​​​ത്തു​​​ന്നു. ഹി​​​ന്ദി​​​യി​​​ലും ഇം​​​ഗ്ലീ​​​ഷി​​​ലും ക​​​ണ്ടു​​​കൊ​​​ണ്ടി​​​രു​​​ന്ന നി​​​ക്ക്ടൂ​​​ണ്‍​സി​​​ലെ എ​​​ല്ലാ പ്ര​​​മു​​​ഖ കാ​​​ര്‍​ട്ടൂ​​​ണ്‍ പ​​​ര​​​മ്പ​​​ര​​​ക​​​ളും മ​​​ല​​​യാ​​​ള​​​ത്തി​​​ലും ല​​​ഭ്യ​​​മാ​​​കും.


ചാ​​​ന​​​ലി​​ന്‍റെ വ​​​ര​​​വ​​​റി​​​യി​​​ച്ചു കൊ​​​ച്ചി മ​​​റൈ​​​ന്‍ ഡ്രൈ​​​വി​​​ല്‍ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ല്‍ കാ​​​ര്‍​ട്ടൂ​​​ണ്‍ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​​യ നി​​​ഞ്ച​​​യും ശി​​​വ​​​യും പ​​​ങ്കെ​​​ടു​​​ത്തു. കു​​​ട്ടി​​​ക​​​ളും മാ​​​താ​​​പി​​​താ​​​ക്ക​​​ളും പ​​​രി​​​പാ​​​ടി​​​ക്കെ​​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.