ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ്രൈ​വിം​ഗ് ട്രെയി​നിം​ഗ് സെ​ന്‍റ​ർ വേ​ങ്ങ​ര​യി​ൽ സ്ഥാ​പി​ക്കും
ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ്രൈ​വിം​ഗ് ട്രെയി​നിം​ഗ്  സെ​ന്‍റ​ർ വേ​ങ്ങ​ര​യി​ൽ സ്ഥാ​പി​ക്കും
Wednesday, February 19, 2020 11:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​പ്പു​​​റം വേ​​​ങ്ങ​​​ര​​​യി​​​ൽ ഷാ​​​ർ​​​ജ മോ​​​ഡ​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഡ്രൈ​​​വിം​​​ഗ് ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​ർ വ​​​രു​​​ന്നു. ഇ​​​ൻ​​​ക​​​ലി​​​നു കീ​​​ഴി​​​ലു​​​ള്ള 25 ഏ​​​ക്ക​​​ർ സ്ഥ​​​ല​​​ത്താ​​​ണ് സെ​​​ന്‍റ​​​ർ സ്ഥാ​​​പി​​​ക്കു​​​ക. ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റി​​​നും പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു​​​മു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ പ്ര​​​ത്യേ​​​ക​​​മാ​​​യി ഉ​​​ണ്ടാ​​​കും. ഇ​​​ൻ​​​ക​​​ലി​​​ന്‍റെ വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​കു​​​മി​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഡ്രൈ​​​വിം​​​ഗ് ട്രെ​​​യി​​​നിം​​​ഗ് ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ചി​​​നാ​​​യി​​​രി​​​ക്കും (ഐ​​​ഡി​​​ടി​​​ആ​​​ർ) ന​​​ട​​​ത്തി​​​പ്പു ചു​​​മ​​​ത​​​ല.ഷാ​​​ർ​​​ജ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ന്നി​​​ൽ കേ​​​ര​​​ളം ഉ​​​ന്ന​​​യി​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​യി​​​രു​​​ന്നു ഡ്രൈ​​​വിം​​​ഗ് ട്രെ​​​യി​​​നിം​​​ഗ് സെ​​​ൻ​​​റ​​​ർ. ഇ​​​വി​​​ടെ ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് പാ​​​സാ​​​യി ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ജോ​​​ലി​​​യെ​​​ടു​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന​​​താ​​​ണ് പ്ര​​​ത്യേ​​​ക​​​ത. ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് ഇ​​​തു​​​വ​​​ഴി ല​​​ഭി​​​ക്കും. ഷാ​​​ർ​​​ജ​​​യി​​​ലെ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ന​​​മ്മു​​​ടെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി ആ​​​വ​​​ശ്യ​​​മാ​​​യി മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കും.


പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ധാ​​​ര​​​ണാ​​​പ​​​ത്രം ഉ​​​ട​​​ൻ ഒ​​​പ്പി​​​ടും. ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു സം​​​രം​​​ഭം. തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഗ​​​താ​​​ഗ​​​ത പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യെ യോ​​​ഗം ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

മ​​​ന്ത്രി​​​മാ​​​രാ​​​യ ഡോ. ​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, ധ​​​ന​​​കാ​​​ര്യ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ആ​​​ർ.​​​കെ. സിം​​​ഗ്, പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​ആ​​​ർ. ജ്യോ​​​തി​​​ലാ​​​ൽ, വ്യ​​​വ​​​സാ​​​യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​ഇ​​​ള​​​ങ്കോ​​​വ​​​ൻ, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി.​​​എ​​​സ്. സെ​​​ന്തി​​​ൽ, ഗ​​​താ​​​ഗ​​​ത ക​​​മ്മീ​​​ഷ​​​ണ​​​ർ ആ​​​ർ. ശ്രീ​​​ലേ​​​ഖ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.