തെങ്ങുവീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, ഒരാൾക്കു പരിക്കേറ്റു
തെങ്ങുവീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, ഒരാൾക്കു പരിക്കേറ്റു
Tuesday, January 28, 2020 12:11 AM IST
വൈ​​​ക്കം:​​​ കൂ​​​റ്റ​​​ൻ തെ​​​ങ്ങ് ദേ​​​ഹ​​​ത്തു വീ​​​ണ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ തൊ​​​ഴി​​​ലു​​​റ​​​പ്പു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളി​​​ലൊ​​​രാ​​​ൾ മ​​​രി​​​ച്ചു. ഒ​​​രാ​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. കെ​​​എ​​​സ് മം​​​ഗ​​​ലം കൊ​​​ടു​​​പ്പാ​​​ടം നാ​​​ലു​​​പ​​​ട​​​വി​​​ൽ ഒൗ​​​സേ​​​ഫ് ചാ​​​ക്കോ​​​യു​​​ടെ ഭാ​​​ര്യ സോ​​​ളി (46) ആ​​​ണ് മ​​​രി​​​ച്ച​​​ത്. കാ​​​ലി​​​ന് ഒ​​​ടി​​​വു പ​​​റ്റി​​​യ പു​​​ത്ത​​​ൻ​​​ത​​​റ സു​​​ശീ​​​ല (58) ചെ​​​മ്മ​​​നാ​​​ക​​​രി ഇ​​​ൻ​​​ഡോ അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30നു ​​​ചെ​​​മ്മ​​​നാ​​​ക​​​രി വെ​​​ള്ളാ​​​മി​​​റ്റ​​​ത്തി​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ത​​​ല​​​യ്ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ സോ​​​ളി​​​യെ​​​യും കാ​​​ലി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ സു​​​ശീ​​​ല​​​യെ​​​യും നാ​​​ട്ടു​​​കാ​​​രാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. സോ​​​ളി 5.30ഓ​​​ടെ മ​​​രി​​​ച്ചു.

28 ഓ​​​ളം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​യു​​​ടെ പു​​​ര​​​യി​​​ട​​​ത്തി​​​ലെ മ​​​ണ്ട​​​പോ​​​യ തെ​​​ങ്ങ് ചു​​​വ​​​ട് ഭാ​​​ഗ​​​ത്തു വ​​​ച്ച് ഒ​​​ടി​​​ഞ്ഞു പ​​​ല ക​​​ഷ​​​ണ​​​ങ്ങ​​​ളാ​​​യി മു​​​റി​​​ഞ്ഞു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ദേ​​​ഹ​​​ത്ത് വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​റ്റു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഓ​​​ടി മ​​​റി​​​യ​​​തി​​​നാ​​​ൽ പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.


ചേ​​​ർ​​​ത്ത​​​ല മാ​​​യി​​​ത്ത​​​റ കാ​​​ട്ടു​​​ശേ​​​രി കു​​​ടും​​​ബാം​​​ഗ​​​മാ​​​ണു സോ​​​ളി. സം​​​സ്കാ​​​രം ഇ​​​ന്നു​​​ 3.30ന് ​​​ചെ​​​ന്പ് സെ​​​ന്‍റ് തോ​​​മ​​​സ് ക​​​ത്തോ​​​ലി​​​ക്ക പ​​​ള്ളി​​​യി​​​ൽ. മ​​​ക്ക​​​ൾ: എ​​​ൻ.​​​ഒ. ജി​​​തി​​​ൻ (ജൂ​​​ണിയ​​​ർ ക്ലാ​​​ർ​​​ക്ക് ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​ന്പ് ഫാ​​​ർ​​​മേ​​​ഴ്സ് സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക്), എ​​​ൻ.​​​ഒ. ജി​​​ഫി (ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി കൊ​​​ത​​​വ​​​റ സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് കോ​​​ള​​​ജ്), എ​​​ൻ.​​​ഒ. ജീ​​​വ (സെ​​​ന്‍റ് ലി​​​റ്റി​​​ൽ തെ​​​രേ​​​സാ​​​സ് സ​​​കൂ​​​ൾ വൈ​​​ക്കം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.