സാ​ന്പ​ത്തി​ക സം​വ​ര​ണം: ബി​ടെ​ക്കി​ന് 10 ശ​ത​മാ​നം സീ​റ്റ് കൂ​ട്ടും
Wednesday, January 22, 2020 11:11 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്ക്കു​​​ന്ന​​​വ​​​ർ​​​ക്ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് 10 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം. നി​​​ല​​​വി​​​ലു​​​ള്ള സീ​​​റ്റി​​​ൽ പൊ​​​തു സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ഉ​​​ള്ള​​​വ​​​രു​​​ടെ സീ​​​റ്റു​​​ക​​​ളി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ പ​​​ത്തു ശ​​​ത​​​മാ​​​നം സീ​​​റ്റ് അ​​​ധി​​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ചാ​​​യി​​​രി​​​ക്കും ഈ ​​​ക്ര​​​മീ​​​ക​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ക. സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ലും സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്രി​​​ത സ്വാ​​​ശ്ര​​​യ കോ​​​ള​​​ജി​​​ലും ഇ​​​ത്ത​​​വ​​​ണ ഈ ​​​സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.


പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ പ്രോ​​​സ്പെ​​​ക്ട​​​സി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള മാ​​​റ്റം വ​​​രു​​​ത്തി​​​യാ​​​വും പു​​​റ​​​ത്തി​​​റ​​​ക്കു​​​ക. പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​യി​​​ൽ ക​​​ണ​​​ക്ക്, കെ​​​മി​​​സ്ട്രി, ഫി​​​സി​​​ക്സ് ഇ​​​വ​​​യ്ക്ക് മൊ​​​ത്ത​​​മാ​​​യി 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് മ​​​തി​​​യെ​​​ന്ന തീ​​​രു​​​മാ​​​നം സ​​​ർ​​​ക്കാ​​​ർ കൈ​​​ക്കൊ​​​ണ്ടി​​​രു​​​ന്നു. എ​​​ഐ​​​സി​​​ടി​​​ഇ മാ​​​ന​​​ദ​​​ണ്ഡ​​​പ്ര​​​കാ​​​രം 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് മ​​​തി . അ​​​ത് സം​​​സ്ഥാ​​​ന​​​ത്തും ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തെ സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ൾ നേ​​​ര​​​ത്തേ ത​​​ന്നെ ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​തു​​​മാ​​​ണ്. പ്രോ​​​സ്പെ​​​ക്സ​​​സ് ഉ​​​ട​​​ൻ ത​​​ന്നെ പു​​​റ​​​ത്തി​​​റ​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.