വി​ദ്യു​ത് 30 മു​ത​ൽ കൊ​ല്ല​ത്ത്
Sunday, January 19, 2020 12:07 AM IST
കൊ​​​ച്ചി: അ​​​മൃ​​​ത വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ കോ​​​ള​​​ജ് മ​​​ൾ​​​ട്ടി​​ഫെ​​​സ്റ്റ് വി​​​ദ്യു​​​ത് 30 മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു​​​വ​​​രെ കൊ​​​ല്ലം അ​​​മൃ​​​ത വി​​​ശ്വ​​​പീ​​​ഠ​​​ത്തി​​​ൽ ന​​​ട​​​ക്കും.

‘ഹീ​​​ൽ ദ ​​​വേ​​​ൾ​​​ഡ്’ എ​​​ന്ന ആ​​​പ്ത​​​വാ​​​ക്യ​​​വു​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ വി​​​ദ്യു​​​ത് ഒ​​​രു​​​ങ്ങു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള ക​​​ലാ സാം​​​സ്കാ​​​രി​​​ക വൈ​​​ജ്ഞാ​​​നി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​മു​​​ഖ​​​ർ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തും.


ഇ​​​ന്ത്യ​​​ൻ മ്യൂ​​​സി​​​ക് ബാ​​​ൻ​​​ഡാ​​​യ അ​​​കം, ന്യൂ​​​ക്ലി​​​യ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ ഇ​​​ത്ത​​​വ​​​ണ വി​​​ദ്യു​​​തി​​​ൽ മാ​​​റ്റു​​​ര​​​യ്ക്കും. ഇ​​​തോ​​​ടൊ​​​പ്പം വി​​​വി​​​ധ ക​​​ലാ, സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളും അ​​​ര​​​ങ്ങേ​​​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.