മനുഷ്യസ്നേഹം എഴുത്തിന്‍റെ കേന്ദ്രബിന്ദു: ജസ്റ്റീസ് ആന്‍റണി ഡൊമിനിക്
മനുഷ്യസ്നേഹം എഴുത്തിന്‍റെ കേന്ദ്രബിന്ദു: ജസ്റ്റീസ് ആന്‍റണി ഡൊമിനിക്
Monday, December 16, 2019 1:04 AM IST
കോ​​​​ട്ട​​​​യം: മ​​​​നു​​​​ഷ്യ​​​​സ്നേ​​​​ഹ​​​​മാ​​​​ണ് എ​​​​ഴു​​​​ത്തി​​​​ന്‍റെ കേ​​​​ന്ദ്ര​​​​ബി​​​​ന്ദു​​​​വെ​​​​ന്ന് ജ്ഞാ​​​​ന​​​​പീ​​​​ഠം സ​​​​മ്മാ​​​​ന​​​​ജേ​​​​താ​​​​വ് അ​​​​ക്കി​​​​ത്ത​​​​ത്തെ ഉ​​​​ദ്ധ​​​​രി​​​​ച്ച് സം​​​​സ്ഥാ​​​​ന മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജ​​​​സ്റ്റീ​​​​സ് ആ​​​​ന്‍റ​​​​ണി ഡൊ​​​​മി​​​​നി​​​​ക്.

മു​​​​തി​​​​ർ​​​​ന്ന പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ മ​​​​രി​​​​യ​​​​ൻ ജോ​​​​ർ​​​​ജ് ര​​​​ചി​​​​ച്ച് സേ​​​​വ്യ​​​​ർ കാ​​​​വാ​​​​ലം റി​​​​ഡി​​​​സ്ക​​​​വ​​​​ർ കേ​​​​ര​​​​ള​​​​യ്ക്കു​​​​വേ​​​​ണ്ടി പ്ര​​​​സാ‌​​​​ധ​​​​നം ചെ​​​​യ്ത ‘വീ​​​​ഴു​​​​ന്ന യു​​​​വ​​​​ത​​​​യ്ക്കാ​​​​യ് നീ​​​​ട്ടാം ര​​​​ക്ഷാ​​​​ക​​​​രം’ എ​​​​ന്ന പു​​​​സ്ത​​​​കം പ്ര​​​​കാ​​​​ശ​​​​നം​​​​ചെ​​​​യ്തു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

പേ​​​​രു സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള മ​​​​നു​​​​ഷ്യ​​​​സ്നേ​​​​ഹ​​​​പ​​​​ര​​​​മാ​​​​യ ക​​​​രു​​​​ത​​​​ലാ​​​​ണു പു​​​​സ്ത​​​​ക​​​​ത്തി​​​​ന്‍റെ കേ​​​​ന്ദ്ര​​​​ബി​​​​ന്ദു എ​​​​ന്നും ഗ്ര​​​​ന്ഥ​​​​ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ​​​​യും പ്ര​​​​സാ​​​​ധ​​​​ക​​​​ന്‍റെ​​​​യും കൂ​​​​ട്ടാ​​​​യ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യാ​​​​ണ് ഇ​​​​തി​​​​ലൂ​​​​ടെ പ്ര​​​​ക​​​​ട​​​​മാ​​​​കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


തെ​​​​ങ്ങ​​​​ണ ഗു​​​​ഡ്ഷെ​​​​പ്പേ​​​​ഡ് പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ മാ​​​​നേ​​​​ജ​​​​ർ ഡോ. ​​​​റൂ​​​​ബി​​​​ൾ രാ​​​​ജി​​​​നൊ​​​​പ്പം വി​​​​വി​​​​ധ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ൺ‌​​​​മാ​​​​രാ​​​​യ അ​​​​ഞ്ജ​​​​ന എ​​​​സ്. പി​​​​ള്ള (അ​​​​മ​​​​ല​​​​ഗി​​​​രി ബി​​​​കെ), സി.​​​​പി. അ​​​​ഭി​​​​ജി​​​​ത് (നാ​​​​ട്ട​​​​കം ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ്), എ.​​​​എ​​​​സ്. ആ​​​​ദി​​​​ത്യ​​​​ൻ (മാ​​​​ന്നാ​​​​നം കെ​​​​ഇ), ആ​​​​ഷ്‌​​​​ലി ജോ​​​​സ് (ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​സം​​​​പ്ഷ​​​​ൻ), കൃ​​​​ഷ്ണ സ​​​​ന്തോ​​​​ഷ് (സി​​​​എം​​​​എ​​​​സ്), മെ​​​​റി​​​​ൻ പോ​​​​ൾ (ബി​​​​സി​​​​എം), ജി​​​​സ്റ്റി ജോ​​​​സ​​​​ഫ് (മൗ​​​​ണ്ട് കാ​​​​ർ​​​​മ​​​​ൽ ബി​​​​എ​​​​ഡ്) എ​​​​ന്നി​​​​വ​​​​രും ചേ​​​​ർ​​​​ന്നു പു​​​​സ്ത​​​​കം സ്വീ​​​​ക​​​​രി​​​​ച്ചു. ഡോ.​​​​റൂ​​​​ബി​​​​ൾ രാ​​​​ജ്, സേ​​​​വ്യ​​​​ർ കാ​​​​വാ​​​​ലം, മെ​​​​റി​​​​ൻ പോ​​​​ൾ, എ.​​​​എ​​​​സ്. ആ​​​​ദി​​​​ത്യ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.