ഓ​ഷ്യ​ൻ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ സ​മ്മേ​ള​നം നാ​ളെ തു​ട​ങ്ങും
Wednesday, December 11, 2019 11:43 PM IST
കൊ​​​ച്ചി: സ​​​മു​​​ദ്ര ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക രം​​​ഗ​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഗ​​​വേ​​​ഷ​​​ക​​​രു​​​ടെ​​​യും സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​രു​​​ടെ​​​യും കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഓ​​​ഷ്യ​​​ൻ സൊ​​​സൈ​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ആ​​​റാ​​​മ​​​ത് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് നാ​​​ളെ തു​​​ട​​​ക്ക​​​മാ​​​വും. ഓ​​​സി​​​കോ​​​ണ്‍ 2019 എ​​​ന്ന് പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം പു​​​തു​​വൈ​​​പ്പി​​​നി​​​ലു​​​ള്ള സെ​​​ന്‍റ​​​ർ ഫോ​​​ർ മ​​​റൈ​​​ൻ ലി​​​വിം​​​ഗ് റി​​​സോ​​​ഴ്സ് ആ​​​ൻ​​​ഡ് എ​​​ക്കോ​​​ള​​​ജി​​​യി​​​ൽ രാ​​​വി​​​ലെ 10 ന് ​​​കേ​​​ന്ദ്ര ഭൗ​​​മ ശാ​​​സ്ത്ര മ​​​ന്ത്രാ​​​ല​​​യം സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എം. രാ​​​ജീ​​​വ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സി​​​എം​​​എ​​​ൽ​​​ആ​​​ർ​​​ഇ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എം.​​​സു​​​ധാ​​​ക​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.