കലാലയ രാഷ്‌ട്രീയം സർക്കാരിനു തിരിച്ചടിയാകും: കത്തോലിക്ക കോൺഗ്രസ്
Friday, November 15, 2019 11:40 PM IST
കോ​ട്ട​യം: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ രാ​ഷ്‌​ട്രീ​യ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം സ​ർ​ക്കാ​രി​നു വ​ൻ തി​രി​ച്ച​ടി​യാ​കു​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം. കോ​ട്ട​യം കേ​ന്ദ്ര​കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന നേ​തൃ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മ്മേ​ള​ന​ത്തി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ ക​ട​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി പു​ഞ്ച​ക്കു​ന്നേ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജെ. പാ​പ്പ​ച്ച​ൻ, സാ​ജു അ​ല​ക്സ്, സെ​ലി​ൻ സി​ജോ, തോ​മ​സ് പീ​ടി​ക​യി​ൽ, ഡോ. ​ജോ​സ്കു​ട്ടി ഒ​ഴു​ക​യി​ൽ, ബെ​ന്നി ആ​ന്‍റ​ണി, പ്ര​ഫ. ജാ​ൻ​സ​ൺ ജോ​സ​ഫ്, ജോ​മി കൊ​ച്ചു​പ​റ​ന്പി​ൽ, ജോ​ബി നീ​ണ്ടു​കു​ന്നേ​ൽ, ജോ​സ് വ​ട്ടു​കു​ളം, ജോ​സ് തൊ​ട്ടി​യി​ൽ, എം.​എ.ജോ​ൺ, ജോ​ണി ക​ണ്ട​ത്തി​ൽ, അ​രു​ൺ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.