ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ്രൊ​ഫൈ​ൽ ആ​ധാ​റു​മാ​യി ബന്ധി​പ്പി​ക്ക​ണം
ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ്രൊ​ഫൈ​ൽ  ആ​ധാ​റു​മാ​യി ബന്ധി​പ്പി​ക്ക​ണം
Tuesday, November 12, 2019 11:08 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രീ​​​ക്ഷ ഉ​​​ൾ​​​പ്പെ​​​ടെ, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​യു​​​ടെ തി​​​രി​​​ച്ച​​​റി​​​യ​​​ൽ ബ​​​യോ​​​മെ​​​ട്രി​​​ക് സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി ആ​​​ധാ​​​ർ ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ള്ള എ​​​ല്ലാ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളും ആ​​​ധാ​​​ർ ന​​​ന്പ​​​ർ പ്രൊ​​​ഫൈ​​​ലു​​​മാ​​​യി ലി​​​ങ്ക് ചെ​​​യ്യ​​​ണം. ഒ​​​റ്റ​​​ത്ത​​​വ​​​ണ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ മു​​​ഖേ​​​ന നി​​​ല​​​വി​​​ൽ അ​​​ന്പ​​​ത് ല​​​ക്ഷ​​​ത്തോ​​​ളം ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ പി​​​എ​​​സ്‌​​​സി​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ആ​​​ധാ​​​ർ ന​​​ന്പ​​​ർ പ്രൊ​​​ഫൈ​​​ലു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​വി​​​ധം ചു​​​വ​​​ടെ ചേ​​​ർ​​​ക്കു​​​ന്നു.


* ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി പ്രൊ​​​ഫൈ​​​ലി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ്യു​​​ക.

* ഹോം ​​​പേ​​​ജി​​​ൽ കാ​​​ണു​​​ന്ന ആ​​​ധാ​​​ർ ലി​​​ങ്കിം​​​ഗ് ബ​​​ട്ട​​​ണ്‍ ക്ലി​​​ക്ക് ചെ​​​യ്യു​​​ക.

* ലി​​​ങ്കിം​​​ഗ് ആ​​​ധാ​​​ർ വി​​​ത്ത് പ്രൊ​​​ഫൈ​​​ൽ വി​​​ൻ​​​ഡോ​​​യി​​​ൽ ആ​​​ധാ​​​ർ ന​​​ന്പ​​​ർ, ആ​​​ധാ​​​ർ കാ​​​ർ​​​ഡി​​​ലു​​​ള​​​ള പേ​​​ര് എ​​​ന്നി​​​വ ന​​​ൽ​​​കി ക​​​ണ്‍​സെ​​​ന്‍റ് ഫോ​​​ർ ഓ​​​ത​​​ന്‍റി​​​ക്കേ​​​ഷ​​​നി​​​ൽ ടി​​​ക് ചെ​​​യ്ത​​​തി​​​നു​​​ശേ​​​ഷം ലി​​​ങ്ക് വി​​​ത്ത് പ്രൊ​​​ഫൈ​​​ൽ ബ​​​ട്ട​​​ണ്‍ ക്ലി​​​ക്ക് ചെ​​​യ്ത് ആ​​​ധാ​​​ർ ലി​​​ങ്കിം​​​ഗ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.