പി​എ​സ്‌​സി: ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം
പി​എ​സ്‌​സി: ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​ൻ  നി​ർ​ദേ​ശം
Monday, November 11, 2019 11:18 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: നി​​യ​​മ​​ന​​ങ്ങ​​ൾ പി​​എ​​സ്‌​​സി​​ക്കു വി​​ട്ട പൊ​​തു​​മേ​​ഖ​​ലാ, സാം​​സ്കാ​​രി​​ക, സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പി​​എ​​സ്‌​​സി വ​​ഴി നി​​യ​​മ​​നം ന​​ട​​ത്തു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ വി​​ശേ​​ഷാ​​ൽ ച​​ട്ട​​ങ്ങ​​ൾ എ​​ത്ര​​യും വേ​​ഗം രൂ​​പീ​​ക​​രി​​ക്കാ​​ൻ വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി​​മാ​​ർ​​ക്കു നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നു മു​​ഖ്യ​​ന്ത്രി നി​​യ​​മ​​സ​​ഭ​​യി​​ൽ അ​​റി​​യി​​ച്ചു.

വീ​​ഴ്ച വ​​രു​​ത്തു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും പ്ര​​ഫ.​​ആ​​ബി​​ദ് ഹു​​സൈ​​ൻ ത​​ങ്ങ​​ളു​​ടെ ശ്ര​​ദ്ധ​​ക്ഷ​​ണി​​ക്ക​​ലി​നു മ​​റു​​പ​​ടി​​യാ​​യി മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.


സം​​സ്ഥാ​​ന​​ത്തെ പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ​​യും സ​​ർ​​ക്കാ​​ർ അ​​ധീ​​ന​​ത​​യി​​ലു​​ള്ള മ​​റ്റു സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ​​യും നി​​യ​​മ​​ന​​ങ്ങ​​ൾ പി​​എ​​സ്‌​​സി മു​​ഖേ​​ന ന​​ട​​ത്ത​​ണ​​മെ​​ന്നാ​​ണു സ​​ർ​​ക്കാ​​രി​​ന്‍റെ പ്ര​​ഖ്യാ​​പി​​ത ന​​യം. ഭൂ​​രി​​ഭാ​​ഗം പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ​​യും നി​​യ​​മ​​നം പി​​എ​​സ്‌​​സി​​യു​​ടെ പ​​രി​​ധി​​യി​​ൽ കൊ​​ണ്ടു​​വ​​ന്നി​​ട്ടു​​ണ്ട്. പു​​തു​​താ​​യി ചി​​ല സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ നി​​യ​​മ​​നം പി​​എ​​സ്‌​​സി​​ക്കു വി​​ടു​​ക​​യും മ​​റ്റു​​ള്ള​​വ​​യി​​ൽ ഇ​​തി​​നാ​​യു​​ള്ള ന​​ട​​പ​​ടി​ തു​​ട​​രു​​ക​​യു​​മാ​​ണെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.