കു​ടും​ബ​ക്ഷേ​മ പ​ദ്ധ​തി​: വ​രു​മാ​ന പ​രി​ധി മാ​റ്റി
Monday, November 11, 2019 11:18 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ദേ​​ശീ​​യ കു​​ടും​​ബ​​ക്ഷേ​​മ പ​​ദ്ധ​​തി​​യി​​ൽ അം​​ഗ​​ങ്ങ​​ളാ​​കാ​​നു​​ള്ള വ​​രു​​മാ​​ന പ​​രി​​ധി പു​​തു​​ക്കി നി​​ശ്ച​​യി​​ച്ച​​താ​​യി മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക് നി​​യ​​മ​​സ​​ഭ​​യി​​ൽ പ​​റ​​ഞ്ഞു. നേ​​ര​​ത്തേ വാ​​ർ​​ഷി​​ക വ​​രു​​മാ​​ന പ​​രി​​ധി 11,000 രൂ​​പ​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് ഇ​​തു കേ​​ന്ദ്ര​​മാ​​ന​​ദ​​ണ്ഡ​​പ്ര​​കാ​​രം ദാ​​രി​​ദ്ര്യ രേ​​ഖ​​യ്ക്കു താ​​ഴെ​​യു​​ള്ള​​വ​​ർ എ​​ന്നാ​​ക്കി മാ​​റ്റി​​യെ​​ന്ന് ഇ.​​ടി. ടൈ​​സ​​ണ്‍ മാ​​സ്റ്റ​​റു​​ടെ സ​​ബ്മി​​ഷ​​നു മ​​ന്ത്രി മ​​റു​​പ​​ടി ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.