പത്തനംതിട്ടയിൽ കനത്ത മഴ
പത്തനംതിട്ടയിൽ കനത്ത മഴ
Tuesday, October 22, 2019 12:09 AM IST
പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. കോ​ന്നി പൊ​ന്ത​നാം​കു​ഴി കോ​ള​നി​യി​ൽ മ​ണ്ണി​ടി​ഞ്ഞു. കോ​ള​നി​ക്കു സ​മീ​പ​ത്തെ മ​ല​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 7.30ഓ​ടെ ഇ​ടി​ഞ്ഞ​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​ല്ലെ​ങ്കി​ലും അ​പ​ക​ട​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ 35 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു. സ​മീ​പ​ത്തെ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ ഒ​ഴി​ഞ്ഞു മാ​റ​ണ​മെ​ന്ന അ​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ന​ത്ത മ​ഴ​യി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ പ​ലേ​ട​ത്തും വെ​ള്ള​ത്തി​ലാ​യി. ക​ല​ഞ്ഞൂ​ർ കു​റ്റു​മ​ണ്ണി​ൽ എ​ട്ട് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. റാ​ന്നി താ​ലൂ​ക്കി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും തോ​ട് ക​ര​ക​വി​ഞ്ഞു വെ​ള്ളം ക​യ​റി. നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തോ​ടെ മ​ണി​യാ​ർ സം​ഭ​ര​ണി​യു​ടെ അ​ഞ്ച് ഷ​ട്ട​റു​ക​ളും തു​റ​ന്നു.


കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും മ​ഴ ശ​ക്ത​മാ​യി​രു​ന്നു. ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ ജ​ല​സം​ഭ​ര​ണി​യി​ൽ ജ​ല​നി​ര​പ്പ് 71 ശ​ത​മാ​ന​ത്തി​ലെ​ത്തി. മൂ​ഴി​യാ​റി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മ​ഴ തു​ട​ർ​ന്നാ​ൽ മൂ​ഴി​യാ​റി​ലെ ഷ​ട്ട​ർ തു​റ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.