ശി​വ​ര​ഞ്ജി​ത്തി​നും ന​സീ​മി​നും ജാ​മ്യം
Tuesday, September 24, 2019 1:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് കു​​​ത്തു​​കേ​​​സി​​​ലെ പ്ര​​​ധാ​​​ന പ്ര​​​തി​​​ക​​​ളാ​​​യ ശി​​​വ​​​ര​​​ഞ്ജി​​​ത്ത്, ന​​​സീം എ​​​ന്നീ പ്ര​​​തി​​​ക​​​ൾ​​​ക്ക് ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജി​​​ല്ലാ കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​ക്ക​​​രു​​​തെ​​​ന്നു ക​​​ർ​​​ശ​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ​​​യാ​​​ണു ജാ​​​മ്യം ന​​​ൽ​​​കി​​​യ​​​ത്.​

ഏ​​​തെ​​​ങ്കി​​​ലും കാ​​​ര​​​ണ​​​വ​​​ശാ​​​ൽ വ്യ​​​വ​​​സ്ഥ​​​യി​​​ൽ വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ചാ​​​ൽ ജാ​​​മ്യം റ​​​ദ്ദാ​​​ക്കു​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.​ ​​ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ 15നാ​​​ണ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലെ കു​​​ത്തുകേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ശി​​​വ​​​ര​​​ഞ്ജി​​​ത്തി​​​നെ​​​യും ന​​​സീ​​​മി​​​നെ​​​യും പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടിയത്.​ വി​​​വി​​​ധ കേ​​​സു​​​ക​​​ളി​​​ലാ​​​യി ഇ​​​വ​​​ർ ഇ​​​പ്പോ​​ഴും ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​ണ്.​ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പി​​​ടി​​​യി​​​ലാ​​​യവരി​​​ൽ 10 പേ​​​ർ​​​ക്കു കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.