ഫി​റ്റ്ന​സ് രം​ഗ​ത്തെ തൊ​ഴി​ലിനായി ബോ​ധ​വ​ത്ക​ര​ണം
Tuesday, September 24, 2019 1:20 AM IST
കൊ​​​ച്ചി: മും​​​ബൈ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കെ11 ​​​അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് ഫി​​​റ്റ്ന​​സ് സ​​​യ​​​ൻ​​​സ​​​സ് രാ​​​ജ്യാ​​​ന്ത​​​ര ബാ​​​സ്ക​​​റ്റ്ബോ​​​ൾ താ​​​ര​​​വും യൂ​​​ടൂ​​​ബി​​​ൽ പ്ര​​​ശ​​​സ്ത​​​നു​​​മാ​​​യ വി​​​ജോ​​​ബി വ​​​ക്ക​​​ച്ച​​​നു​​​മാ​​​യി ചേ​​​ർ​​​ന്നു ഫി​​​റ്റ്ന​​​സ് രം​​​ഗ​​​ത്തെ ആ​​​ഗോ​​​ള​​തൊ​​​ഴി​​​ൽ അ​​​വ​​​സ​​​ര​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ചു കേ​​​ര​​​ള​​​ത്തി​​​ലെ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​ക്കു ബോ​​​ധ​​​വ​​​ത്ക​​ര​​​ണം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

പ്ര​​​മു​​​ഖ ഫി​​​റ്റ്ന​​​സ് അ​​​ക്കാ​​​ഡ​​​മീ​​​ഷ്യ​​​നും കെ11 ​​​ആ​​​ക്കാ​​ഡ​​​മി സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ കെ​​​യ്സാ​​​ദ് ക​​​പാ​​​ഡി​​​യ​​​യും വി​​​ജോ​​​ബി വ​​​ക്ക​​​ച്ച​​​നും ചേ​​​ർ​​​ന്നു വി​​​വി​​​ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ൾ ന​​​ട​​​ത്തും.

വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​വി​​​ധ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കും. ര​​​ജി​​​സ്റ്റ​​​ർ ഫോ​​​ർ എ​​​ക്സ​​​ർ​​​സൈ​​​സ് പ്ര​​ഫ​​​ഷ​​​ണ​​​ൽ​​​സ് ഇ​​​ന്ത്യ ഫൗ​​​ണ്ടേ​​​ഷ​​​ൻ അം​​​ഗീ​​​കൃ​​​ത​​​വും രാ​​​ജ്യാ​​​ന്ത​​​ര​​ത​​​ല​​​ത്തി​​​ൽ അം​​​ഗീ​​​കാ​​​ര​​​വു​​​മു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ അ​​​ക്കാ​​​ഡ​​​മി​​​ക് സ്ഥാ​​​പ​​​ന​​​മാ​​​ണ് കെ11 ​​​അ​​​ക്കാ​​ഡ​​​മി ഓ​​​ഫ് ഫി​​​റ്റ്ന​​​സ് സ​​​യ​​​ൻ​​​സ​​​സെ​​​ന്നു കെ​​​യ്സാ​​​ദ് ക​​​പാ​​​ഡി​​​യ പ​​​റ​​​ഞ്ഞു.


ഈ ​​​അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള​​​തി​​​നാ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ​​നി​​​ന്നു പേ​​​ഴ്സ​​​ണ​​​ൽ ട്രെ​​​യി​​​നിം​​​ഗി​​​ൽ ഡി​​​പ്ലോ​​​മ എ​​​ടു​​​ക്കു​​​ന്ന ബി​​​രു​​​ദ​​ധാ​​​രി​​​ക​​​ൾ​​​ക്കു യു​​​കെ, ഓ​​​സ്ട്രേ​​​ലി​​​യ, ന്യൂ​​​സി​​​ല​​ൻ​​ഡ്, ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക, ഐ​​​ർ​​​ല​​ൻ​​ഡ്, പോ​​​ള​​​ണ്ട്, യു​​​എ​​​ഇ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മ​​​റ്റു സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളൊ​​​ന്നും കൂ​​​ടാ​​​തെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​കാ​​​മെ​​​ന്നും കെ​​​യ്സാ​​​ദ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.