കേ​ഡ​റ്റ് ചാന്പ്യൻഷിപ്പിൽ തൃശൂരിന് ഒന്നാം സ്ഥാനം
Monday, September 23, 2019 11:46 PM IST
ഏ​​​ലൂ​​​ർ: ഫാ​​​ക്ട് ടൗ​​​ൺ​​​ഷി​​​പ്പ് ഹൈ​​​സ്കൂ​​​ളി​​​ൽ ന​​​ട​​​ന്ന 38ാമ​​ത് കേ​​​ഡ​​​റ്റ് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​ൽ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​യും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​യും മ​​​ത്സ​​​ര​​​ത്തി​​​ൽ തൃ​​​ശൂ​​​ർ ജി​​​ല്ലാ ടീം ​​​ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി. ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ​​ദി​​​നം 180 പെ​​ൺ കേ​​​ഡ​​​റ്റു​​ക​​​ളും ര​​​ണ്ടാം ദി​​​നം 240 ആ​​​ൺ​ കേ​​​ഡ​​​റ്റു​​ക​​​ളു​​​മാ​​​ണ് മ​​​ത്സ​​​ര​​​ത്തി​​​ൽ ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.