ഇ​ന്‍റ​ർ സ്കൂ​ൾ ജ​ന​റ​ൽ​ നോ​ള​ജ് ക്വി​സ്: മ​ര​ട് ഗ്രി​ഗോ​റി​യ​ൻ സ്കൂ​ൾ ജേതാക്കൾ
Monday, September 23, 2019 11:42 PM IST
കൊ​​​ച്ചി: ക​​​ന​​​റാ ബാ​​​ങ്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഹൈ​​​സ്കൂ​​​ൾ, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ന​​​ട​​​ത്തി​​​യ ഓ​​​ൾ കേ​​​ര​​​ള ഇ​​​ന്‍റ​​​ർ സ്കൂ​​​ൾ ജ​​​ന​​​റ​​​ൽ​ നോ​​​ള​​​ജ് ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ൽ മ​​​ര​​​ട് ഗ്രി​​​ഗോ​​​റി​​​യ​​​ൻ പ​​​ബ്ലി​​​ക് സ്കൂ​​​ൾ ഒ​​​ന്നാം സ​​​മ്മാ​​​നം നേ​​​ടി. 50,000 രൂ​​​പ​​​യു​​​ടെ കാ​​​ഷ് അ​​​വാ​​​ർ​​​ഡ് ക​​ര​​സ്ഥ​​മാ​​ക്കി​​യ ടീം ​​ദേ​​ശീ​​യ​​ത​​ല ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടി. ചി​​ൻ​​മ​​യ വി​​​ദ്യാ​​​ല​​​യ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ, ടാ​​​ല​​​ന്‍റ് പ​​​ബ്ലി​​​ക് സ്കൂ​​​ൾ ഞാ​​​റ​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യ്ക്കാ​​ണ് ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​ന​​ങ്ങ​​ൾ. ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​ന​​ക്കാ​​​ർ​​​ക്കു 30,000, 20,000 രൂ​​​പ വീ​​തം ല​​​ഭി​​​ക്കും. വി​​​ജ​​​യി​​​ക​​​ൾ​​​ക്കു ട്രോ​​​ഫി​​​യും സ്കൂ​​​ളി​​​നു ഫ​​​ല​​​ക​​​വും ന​​​ല്കും.


ക​​​ന​​​റാ ബാ​​​ങ്ക് തി​​​രു​​​വ​​​ന​​​​ന്ത​​​പു​​​രം സ​​​ർ​​​ക്കി​​​ൾ ഹെ​​​ഡ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ നാ​​​യ​​​ർ അ​​​ജി​​​ത് കൃ​​​ഷ്ണ​​​ൻ സ​​​മ്മാ​​​ന​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ക​​​ന​​​റാ ബാ​​​ങ്ക് എ​​​റ​​​ണാ​​​കു​​​ളം റീ​​ജ​​​ണ്‍ ഹെ​​​ഡ് ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ മാ​​​ത്യു ജോ​​​സ​​​ഫ്, സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സ് ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എ​​​ൻ.​​​കെ. കൃ​​​ഷ്ണ​​​ൻ​​കു​​​ട്ടി എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.