ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡിന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, September 23, 2019 11:42 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ജീ​​​വ​​​കാ​​​രു​​​ണ്യ, സാ​​​മൂ​​​ഹ്യ​​രം​​​ഗ​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വ്യ​​​ക്തി​​​ക​​​ൾ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും കെ. ​​​ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ൻ ന​​​ൽ​​​കി​​​വ​​​രു​​​ന്ന അ​​​വാ​​​ർ​​​ഡ് ഫോ​​​ർ എ​​​ക്സ​​​ല​​​ൻ​​​സ് ഇ​​​ൻ സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സി​​​ന്‍റെ 2019-20 വ​​​ർ​​​ഷ​​​ത്തെ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന് ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും വ്യ​​​ക്തി​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വു​​​മാ​​​ണ് അ​​​വാ​​​ർ​​​ഡ്. ജൂ​​​റി പ്ര​​​ത്യേ​​​കം തെ​​​ര​​​ഞ്ഞ​​​ടു​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും വ്യ​​​ക്തി​​​ക​​​ൾ​​​ക്കും 25,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന മെ​​​റി​​​റ്റ് അ​​​വാ​​​ർ​​​ഡു​​ക​​ളും ന​​​ൽ​​​കും. വി​​​ദ​​​ഗ്ധ​​​രാ​​​യ ജ​​​ഡ്ജിം​​​ഗ് ക​​​മ്മി​​​റ്റി​​​യാ​​​ണു വി​​​ജ​​​യി​​​ക​​​ളെ നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​ത്.


സം​​​സ്ഥാ​​​ന​​​ത്തെ ജീ​​​വ​​​കാ​​​രു​​​ണ്യ, സാ​​​മൂ​​​ഹ്യ​​രം​​​ഗ​​​ത്തു ജാ​​​തി​​മ​​​ത​​വ​​​ർ​​​ഗ ഭേ​​​ദ​​​മ​​​ന്യേ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​ന് മു​​​ക​​​ളി​​​ൽ നി​​​സ്വാ​​​ർ​​​ത്ഥ സേ​​​വ​​​നം കാ​​​ഴ്ച​​വ​​​ച്ച വ്യ​​​ക്തി​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​നി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന നി​​​ശ്ചി​​​ത അ​​​പേ​​​ക്ഷാ​​ഫോ​​​റ​​​ത്തി​​​ൽ ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് മു​​​ന്പ് അ​​​പേ​​​ക്ഷി​​​ക്ക​​​ണം. വി​​​ലാ​​​സം: ദി ​​​എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ, കെ. ​​​ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ൻ, കെ. ​​​ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ട​​​വ​​​ർ, ബി​​​എം​​​സി റോ​​​ഡ്, തൃ​​​ക്കാ​​​ക്ക​​​ര പി​​​ഒ, കാ​​​ക്ക​​​നാ​​​ട്, കൊ​​​ച്ചി- 682021. ഇ-​​​മെ​​​യി​​​ൽ- kcfcochin<\@>gmail.com. ഫോ​​ൺ: 0484 2973955.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.