പാ​ലാ​രി​വ​ട്ടം പാ​ലം:​ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും
പാ​ലാ​രി​വ​ട്ടം പാ​ലം:​ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും
Monday, September 23, 2019 11:25 PM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ:​ പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​ൽ​​പ്പാ​​​ലം അ​​​ഴി​​​മ​​​തി​​ക്കേ​​​സി​​​ൽ​ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മു​​​ൻ സെ​​​ക്ര​​​ട്ട​​​റി ടി.​​​ഒ.​ സൂ​​​ര​​​ജ് ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള നാ​​​ലു പ്ര​​​തി​​​ക​​​ളു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും.​ ക​​​ഴി​​​ഞ്ഞ മാ​​​സം 30 നാ​​​ണ് പ്ര​​​തി​​​ക​​​ളെ വി​​​ജി​​​ല​​​ൻ​​​സ് ആ​​​ൻ​​​ഡ് ആ​​​ന്‍റി ക​​​റ​​​പ്ഷ​​​ൻ ബ്യൂ​​​റോ എ​​​റ​​​ണാ​​​കു​​​ളം യൂ​​​ണി​​​റ്റ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

പാ​​​ലം നി​​​ർ​​​മി​​​ച്ച കോ​​​ണ്‍​ട്രാ​​​ക്ട​​​ർ ഒ​​​ന്നാം പ്ര​​​തി സു​​​മി​​​ത് ഗോ​​​യ​​​ൽ, ര​​​ണ്ടാം പ്ര​​​തി ആ​​​ർ​​​ബി​​​ഡി​​​സി​​​കെ ജോ​​​യി​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എം.​​​ടി.​ ത​​​ങ്ക​​​ച്ച​​​ൻ, മൂ​​​ന്നാം പ്ര​​​തി കി​​​റ്റോ​​​കോ ജോ​​​യി​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ബെ​​​ന്നി പോ​​​ൾ, നാ​​​ലാം പ്ര​​​തി പി​​​ഡ​​​ബ്ല്യു​​​ഡി മു​​​ൻ സെ​​​ക്ര​​​ട്ട​​​റി ടി.​​​ഒ. സൂ​​​ര​​​ജ് എ​​​ന്നി​​​വ​​​ർ ക​​​ഴി​​​ഞ്ഞ 26 ദി​​​വ​​​സ​​​മാ​​​യി മൂ​​​വാ​​​റ്റു​​​പു​​​ഴ സ​​​ബ് ജ​​​യി​​​ലി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.