മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി: പു​ന​ർവി​ജ്ഞാ​പ​നം വൈ​കും
Monday, September 23, 2019 1:40 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മോ​​ട്ടോ​​ർ വാ​​ഹ​​ന നി​​യ​​മ ​​ഭേ​​ദ​​ഗ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള പു​​ന​​ർവി​​ജ്ഞാ​​പ​​ന​​മി​​റ​​ങ്ങാ​​ൻ വൈ​​കും. പു​​ന​​ർ വി​​ജ്ഞാ​​പ​​ന​​ത്തി​​നു ശേ​​ഷ​​മാ​​കും നി​​യ​​മ ലം​​ഘ​​ന​​ങ്ങ​​ളു​​ടെ പി​​ഴ സം​​സ്ഥാ​​ന​​ത്തു മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പും പോ​​ലീ​​സും നേ​​രി​​ട്ടു കൈ​​പ്പ​​റ്റു​​ക.

മോ​​ട്ടോ​​ർ വാ​​ഹ​​ന നി​​യ​​മ ഭേ​​ദ​​ഗ​​തി​​യി​​ൽ പ​​റ​​യു​​ന്ന ഏ​​ഴു നി​​യ​​മ ലം​​ഘ​​ന​​ങ്ങ​​ളു​​ടെ പി​​ഴ സം​​സ്ഥാ​​ന​​ത്തു കു​​റ​​യ്ക്കു​​ന്ന​​തി​​നു ധാ​​ര​​ണ​​യാ​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​തു​​സം​​ബ​​ന്ധി​​ച്ചു ഗ​​താ​​ഗ​​ത-​​നി​​യ​​മ വ​​കു​​പ്പു​​ക​​ളു​​ടെ പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​യി​​ട്ടി​​ല്ല. വ​​ലി​​യ പി​​ഴ​​ത്തു​​ക​​യു​​ള്ള ഗ​​താ​​ഗ​​ത നി​​യ​​മ ലം​​ഘ​​ന​​ങ്ങ​​ളു​​ടെ പി​​ഴ​​യും കു​​റ​​യ്ക്കാ​​ൻ സാ​​ധി​​ക്കു​​മോ എ​​ന്നു പ​​രി​​ശോ​​ധി​​ക്കു​​ന്നു​​ണ്ട്. വി​​ശ​​ദ​​മാ​​യ പ​​ഠ​​ന​​ങ്ങ​​ൾ​​ക്കും പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്കും ശേ​​ഷ​​മാ​​കും മോ​​ട്ടോ​​ർ വാ​​ഹ​​ന നി​​യ​​മ ഭേ​​ദ​​ഗ​​തി​​യി​​ൽ സം​​സ്ഥാ​​നം പു​​ന​​ർവി​​ജ്ഞാ​​പ​​നം ഇ​​റ​​ക്കു​​ക.


ഇ​​തി​​നു​​ ശേ​​ഷ​​മേ മോ​​ട്ടോ​​ർ വാ​​ഹ​​ന നി​​യ​​മലം​​ഘ​​ന​​ങ്ങ​​ളു​​ടെ പി​​ഴ മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പും പോ​​ലീ​​സും നേ​​രി​​ട്ട് സ്വീ​​ക​​രി​​ക്കു​​ക​​യു​​ള്ളൂ. അ​​തു​​വ​​രെ ഗ​​താ​​ഗ​​ത നി​​യ​​മ ലം​​ഘ​​ന കേ​​സു​​ക​​ൾ കോ​​ട​​തി​​യി​​ലേ​​ക്ക് അ​​യ​​യ്ക്കു​​ക​​യാ​​കും ചെ​​യ്യു​​ക. ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ​​ക്കാ​​യി ഓ​​രാ​​ഴ്ച​​യോ​​ളം വേ​​ണ്ടി​​വ​​രു​​മെ​​ന്നു ഗ​​താ​​ഗ​​ത മ​​ന്ത്രി എ.​​കെ.​​ശ​​ശീ​​ന്ദ്ര​​ൻ ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു. പെ​​രു​​മാ​​റ്റ​​ച്ച​​ട്ടം നി​​ല​​വി​​ലുള്ള​​തി​​നാ​​ൽ പു​​ന​​ർവി​​ജ്ഞാ​​പ​​നം ഒ​​ക്ടോ​​ബ​​ർ അ​​വ​​സാ​​ന​​ത്തോ​​ടെ മാ​​ത്ര​​മേ ഇ​​റ​​ക്കാ​​നാ​​കൂ​​വെ​​ന്നാ​​ണ് പ​റ​യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.