കെ​എ​സ്ആ​ർ​ടി എം​പ്ലോ​യീ​സ് അ​സോ. സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു നാ​ളെ തു​ട​ക്കം
Saturday, September 21, 2019 12:44 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: കെ​​​എ​​​സ്ആ​​​ർ​​​ടി എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ(​​​സി​​​ഐ​​​ടി​​​യു) 42-ാമ​​​ത് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് നാ​​​ളെ മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ൽ തു​​​ട​​​ക്ക​​​മാ​​​കും. മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി സ്വാ​​​ഗ​​​ത​​​സം​​​ഘം ചെ​​​യ​​​ർ​​​മാ​​​ൻ ഗോ​​​പി കോ​​​ട്ട​​​മു​​​റി​​​ക്ക​​​ൽ, അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി.​​​കെ. ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

നാ​​​ളെ രാ​​​വി​​​ലെ 9.30 ന് ​ ​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വൈ​​​ക്കം വി​​​ശ്വ​​​ൻ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തോ​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് തു​​​ട​​​ക്ക​​​മാ​​​കും. തു​​​ട​​​ർ​​​ന്ന് മേ​​​ള ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ള​​​മ​​​രം ക​​​രിം എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വൈ​​​ക്കം വി​​​ശ്വ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഗോ​​​പി കോ​​​ട്ട​​​മു​​​റി​​​ക്ക​​​ൽ സ്വാ​​​ഗ​​​തം പ​​​റ​​​യും. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി.​​​കെ. ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ടും ട്ര​​​ഷ​​​റ​​​ർ പി. ​​​ഗോ​​​പാ​​​ല കൃ​​​ഷ്ണ​​​ൻ ക​​​ണ​​​ക്കും അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്. വി​​​നോ​​​ദ്, ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എ. ന​​​ജി​​​ബു​​​ദ്ദീ​​​ൻ, സ്വാ​​​ഗ​​​ത​​​സം​​​ഘം ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ടി.​​​എ​​​സ്. സ​​​ജി​​​ത് കു​​​മാ​​​ർ, ആ​​​ർ. ഹ​​​രി​​​ദാ​​​സ് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.