ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക നി​യ​മ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
Friday, September 20, 2019 11:22 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2019-20 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ സം​​​സ്ഥാ​​​ന ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​റ്റി​​​യി​​​ൽ അം​​​ഗ​​​മാ​​​കു​​​ന്ന​​​തി​​​നാ​​​യി ഗ​​​വ​​​ൺ​​​മെ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി/ ഡെ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​ർ റാ​​​ങ്കി​​​ൽ കു​​​റ​​​യാ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​വ​​​രു​​​ടെ പേ​​​രു വി​​​വ​​​ര​​​ങ്ങ​​​ൾ 28ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് മു​​​മ്പാ​​​യി ന​​​ൽ​​​ക​​​ണം.


ഇ​​​തി​​​നോ​​​ട​​​കം സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച പാ​​​ന​​​ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വീ​​​ണ്ടും പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ല. വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കേ​​​ണ്ട വി​​​ലാ​​​സം: ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് ജ​​​ന​​​റ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗം, ഹൗ​​​സിം​​​ഗ് ബോ​​​ർ​​​ഡ് ബി​​​ൽ​​​ഡിം​​​ഗ്, ശാ​​​ന്തി ന​​​ഗ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 1. ഇ-​​​മെ​​​യി​​​ൽ: [email protected].
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.