പാ​ലാ​രി​വ​ട്ടം മേൽപ്പാ​ലം അ​ഴി​മ​തി: പ്ര​തി​ക​ളുടെ റി​മാ​ന്‍​ഡ് നീട്ടി
പാ​ലാ​രി​വ​ട്ടം മേൽപ്പാ​ലം അ​ഴി​മ​തി:  പ്ര​തി​ക​ളുടെ റി​മാ​ന്‍​ഡ് നീട്ടി
Friday, September 20, 2019 12:30 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​ൽ​​പ്പാ​​​ലം അ​​​ഴി​​​മ​​​തി​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മു​​​ൻ സെ​​​ക്ര​​​ട്ട​​​റി ടി.​​​ഒ. സൂ​​​ര​​​ജ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നാ​​​ലു പേ​​​രു​​ടെ റി​​​മാ​​​ൻ​​​ഡ് കാ​​ലാ​​വ​​ധി ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്നു വ​​​രെ നീ​​ട്ടി.

ജു​​​ഡീ​​​ഷ​​​ൽ കാ​​​ലാ​​​വ​​​ധി തീ​​​ർ​​​ന്ന​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ എ​​​റ​​​ണാ​​​കു​​​ളം വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ക്യാ​​​മ്പ് സി​​​റ്റിം​​​ഗി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​പ്പോ​​​ഴാ​​​ണ് ജ​​​ഡ്ജി ഡോ. ​​​ബി. ക​​​ലാം പാ​​​ഷ 14 ദി​​​വ​​​സ​​​ത്തേ​​​ക്കു കൂ​​​ടി റി​​​മാ​​​ൻ​​​ഡ് നീ​​​ട്ടി​​​യ​​​ത്. ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി 24നു ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.​


സെ​​​പ്റ്റം​​​ബ​​​ർ 30 നാ​​​ണ് പ്ര​​​തി​​​ക​​​ളെ വി​​​ജി​​​ല​​​ൻ​​​സ് ആ​​​ൻ​​​ഡ് ആ​​​ന്‍റി ക​​​റ​​​പ്ഷ​​​ൻ ബ്യൂ​​​റോ എ​​​റ​​​ണാ​​​കു​​​ളം യൂ​​​ണി​​​റ്റ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.​ ടി.​​​ഒ.​ സൂ​​​ര​​​ജ്, ആ​​​ർ​​​ബി​​​ഡി​​​സി​​​കെ ജോ​​​യി​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എം.​​​ടി.​ ത​​​ങ്ക​​​ച്ച​​​ൻ, കി​​​റ്റ്കോ ജോ​​​യി​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ബെ​​​ന്നി പോ​​​ൾ, മേ​​​ൽ​​​പ്പാ​​​ലം നി​​​ർ​​​മി​​​ച്ച കോ​​​ണ്‍​ട്രാ​​​ക്ട​​​ർ പ്ര​​​ധാ​​​ന പ്ര​​​തി സു​​​മി​​​ത് ഗോ​​​യ​​​ൽ എ​​​ന്നി​​​വ​​രാ​​ണു ക​​​ഴി​​​ഞ്ഞ 21 ദി​​​വ​​​സ​​​മാ​​​യി മൂ​​​വാ​​​റ്റു​​​പു​​​ഴ സ​​​ബ് ജ​​​യി​​​ലി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.