ത്രി​നി​ത്താ ഷോ​ര്‍​ട്ട് ഫി​ലിം മ​ത്സ​രം: "പാ​ക്കി' മി​ക​ച്ച ചി​ത്രം
Thursday, August 22, 2019 12:03 AM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ത്രി​​​നി​​​ത്താ ഷോ​​​ര്‍​ട്ട് ഫി​​​ലിം മ​​​ല്‍​സ​​​ര​​​ വി​​​ജ​​​യി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു. മി​​​ക​​​ച്ച ഒ​​​ന്നാ​​​മ​​​ത്തെ ചി​​​ത്ര​​​മാ​​​യി ജി​​​ന്‍റോ തെ​​​ക്കി​​​നി​​​യ​​​ത്ത് സം​​​വി​​​ധാ​​​നം ചെ​​​യ്ത "പാ​​​ക്കി'​​​യും ര​​​ണ്ടാ​​​മ​​​ത്തെ ചി​​​ത്ര​​​മാ​​​യി ഗി​​​രീ​​​ഷ് മ​​​ക്റേ​​​രി സം​​​വി​​​ധാ​​​നം ചെ​​​യ്ത "പു​​​ല്ലാ​​​ഞ്ജി'​​യും മൂ​​​ന്നാ​​​മ​​​ത്തെ ചി​​​ത്ര​​​മാ​​​യി ബെ​​​ന്‍​ജി​​​ത് ബേ​​​ബി സം​​​വി​​​ധാ​​​നം ചെ​​​യ്ത"സോ​​​റി'​​യും തെ​​​ര​​​ഞ്ഞെ​​​ടു​​ക്ക​​പ്പെ​​ട്ടു.

മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ഗി​​​രീ​​​ഷ് മ​​​ക്‌​​​റേ​​​രി (പു​​​ല്ലാ​​​ഞ്ഞി), മി​​​ക​​​ച്ച ഛായ​​​ഗ്രാ​​​ഹ​​​ക​​​ന്‍ പ്ര​​​ജി വെ​​​ങ്കാ​​​ട് (പു​​​ല്ലാ​​​ഞ്ഞി), മി​​​ക​​​ച്ച എ​​​ഡി​​​റ്റ​​​ര്‍ ക്രി​​​സ്റ്റി സെ​​​ബാ​​​സ്റ്റ്യ​​​ന്‍ (ഷേ​​​ഡ്‌​​​സ് ഓ​​​ഫ് ബ്ലാ​​​ക്ക്), മി​​​ക​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​സം​​​ഗീ​​​തം നോ​​​ബി​​​ള്‍ പീ​​​റ്റ​​​ര്‍ (ദി ​​​ലാ​​​സ്റ്റ് ഡ്രോ​​​പ്പ്), മി​​​ക​​​ച്ച തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത് വി​​​ശാ​​​ല്‍ വി​​​ശ്വ​​​നാ​​​ഥ​​​ന്‍ (കു​​​ഞ്ഞാ​​​പ്പി), മി​​​ക​​​ച്ച ന​​​ടി സ്റ്റെ​​​ഫി ലി​​​യോ​​​ണ്‍ (മെ​​​യാ കു​​​ള്‍​പ്പാ), ജൂ​​​റി​​​യു​​​ടെ പ്ര​​​ത്യേ​​​ക പ​​​രാ​​​മ​​​ര്‍​ശം മി​​​ക​​​ച്ച ബാ​​​ല​​​താ​​​രം അ​​​നൈ​​​ഷ ശ​​​ര്‍​മ (ഷേ​​​ഡ്‌​​​സ് ഓ​​​ഫ് ബ്ലാ​​​ക്ക്).


കെ.​​​ജി.​ ജോ​​​ര്‍​ജ്, ജോ​​​ണ്‍ പോ​​​ള്‍, ശി​​​വ​​​പ്ര​​​സാ​​​ദ് ക​​​വി​​​യൂ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സ​​​മി​​​തി​​​യാ​​​ണ് അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ നി​​​ര്‍​ണ​​​യി​​​ച്ച​​​ത്. വി​​​ജ​​​യി​​​ക​​​ള്‍​ക്ക് 25നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് കെ​​​സി​​​ബി​​​സി ആ​​​സ്ഥാ​​​ന​​​മാ​​​യ പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ന്‍ വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ല്‍ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.