തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- വേ​​​ളാ​​​ങ്ക​​​ണ്ണി പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ
Friday, August 16, 2019 11:43 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ളാ​​​ങ്ക​​​ണ്ണി പെ​​​രു​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വേ​​​ളാ​​​ങ്ക​​​ണ്ണി​​​ക്കും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നു​​​മി​​​ട​​​യി​​​ൽ താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന പ്ര​​​ത്യേ​​​ക ട്രെ​​​യി​​​നു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും :

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -വേ​​​ളാ​​​ങ്ക​​​ണ്ണി പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ (06085) ഈ ​​​മാ​​​സം 28, അ​​​ടു​​​ത്ത മാ​​​സം 04 തീ​​​യ​​​തി​​​ക​​​ളി​​​ൽ വൈ​​​കുന്നേരം 7.45 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ടും. പി​​​റ്റെ​​​ദി​​​വ​​​സം രാ​​​വി​​​ലെ 10.05 ന് ​​​വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ൽ എ​​​ത്തും.


വേ​​​ളാ​​​ങ്ക​​​ണ്ണി-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ (06086) ഈ ​​​മാ​​​സം 29, അ​​​ടു​​​ത്ത മാ​​​സം 05 തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​ത്രി 11.45 ന് ​​​വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ടും. ഉ​​​ച്ച​​​യ്ക്ക് 1.15 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.