കേ​​​ന്ദ്ര സ​​​ർ​​​വീ​​​സി​​​ൽ 236 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
Friday, August 16, 2019 11:43 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര സ​​​ർ​​​വീ​​​സി​​​ൽ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി (സെ​​​ല​​​ക്‌ഷൻ പോ​​​സ്റ്റ്) സ്റ്റാ​​​ഫ് സെ​​​ല​​​ക്‌ഷൻ ക​​​മ്മീ​​​ഷ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ​​​ത്താം ക്ലാ​​​സ്, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, ബി​​​രു​​​ദം എ​​​ന്നി​​​ങ്ങ​​​നെ വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് നി​​​യ​​​മ​​​നം. ആ​​​കെ 236 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് മേ​​​ഖ​​​ലാ ഓ​​​ഫീ​​​സു​​​ക​​​ൾ വ​​​ഴി​​​യാ​​​ണ് നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്.

ഇ​​​തി​​​നാ​​​യി കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ​​​രീ​​​ക്ഷ ന​​​ട​​​ത്തും. ബി​​​രു​​​ദ​​​മോ അ​​​തി​​​നു മു​​​ക​​​ളി​​​ലോ യോ​​​ഗ്യ​​​ത ആ​​​വ​​​ശ്യ​​​മു​​​ള്ള ഒ​​​മ്പ​​​തു ത​​​സ്തി​​​ക​​​ക​​​ളും, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി യോ​​​ഗ്യ​​​ത ആ​​​വ​​​ശ്യ​​​മു​​​ള്ള മൂ​​​ന്ന് ത​​​സ്തി​​​ക​​​ക​​​ളും പ​​​ത്താം ത​​​രം യോ​​​ഗ്യ​​​ത ആ​​​വ​​​ശ്യ​​​മു​​​ള്ള എ​​​ട്ടു ത​​​സ്തി​​​ക​​​ക​​​ളു​​​മാ​​​ണ് എ​​​സ്എ​​​സ്‌​​​സി കേ​​​ര​​​ള-​​​ക​​​ർ​​​ണാ​​​ട​​​ക മേ​​​ഖ​​​ല​​​യ്ക്കു കീ​​​ഴി​​​ലു​​​ള്ള​​​ത്. ssc.nic എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ണ്‍​ലൈ​​​നാ​​​യി വേ​​​ണം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ. ssc.nic.in, ssckkr.kar.nic.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​നം ല​​​ഭ്യ​​​മാ​​​ണ്. ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ ​​​മാ​​​സം 31 ആ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.