മാ​ർ​ക്ക് ലി​സ്റ്റ് ഹാ​ജ​രാ​ക്ക​ണം
Tuesday, July 23, 2019 11:42 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന വി​​​​ക​​​​ലാം​​​​ഗ​​​​ക്ഷേ​​​​മ കോ​​​​ർ​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ നി​​​​ന്ന് എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി/​​​​പ്ല​​​​സ് ടു ​​​കാ​​​​ഷ് അ​​​​വാ​​​​ർ​​​​ഡി​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ അ​​​​പേ​​​​ക്ഷ​​​​യോ​​​​ടൊ​​​​പ്പം എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി/​​​​പ്ല​​​​സ്ടു സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ന്‍റെ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് കോ​​​​പ്പി മാ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​വ​​​​ർ എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി/​​​​പ്ല​​​​സ്ടു മാ​​​​ർ​​​​ക്ക്‌​​​​ലി​​​​സ്റ്റി​​​​ന്‍റെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ കോ​​​​പ്പി​​​​യോ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റി​​​​ൽ നി​​​​ന്നു​​​​ള്ള മാ​​​​ർ​​​​ക്ക് ലി​​​​സ്റ്റി​​​​ൽ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ കോ​​​​പ്പി​​​​യോ [email protected] -ൽ 30​​​​നു വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന​​​​കം അ​​​​യ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.