മന്ത്രി എം.എം. മണിക്ക് ഇന്നു ശസ്ത്രക്രിയ
മന്ത്രി  എം.എം. മണിക്ക് ഇന്നു ശസ്ത്രക്രിയ
Tuesday, July 23, 2019 1:15 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ത​​ല​​യോ​​ട്ടി​​ക്കു​​ള്ളി​​ലെ നേ​​രി​​യ ര​​ക്ത​​സ്രാ​​വം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന് വൈ​​ദ്യു​​തി മ​​ന്ത്രി എം.​​എം. മ​​ണി​​ക്ക് ഇ​​ന്നു ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തും. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ മെ​​ഡി​​ക്ക​​ൽ ബോ​​ർ​​ഡ് ഇ​​ന്ന​​ലെ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​താ​​യി ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ.​​എം.​​എ​​സ്. ഷ​​ർ​​മ​​ദ് അ​​റി​​യി​​ച്ചു.


ദേ​​ഹാ​​സ്വാ​​സ്ഥ്യ​​ത്തെ തു​​ട​​ർ​​ന്ന് ക​​ഴി​​ഞ്ഞ ബു​​ധ​​നാ​​ഴ്ച​​യാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. പ​​രി​​ശോ​​ധ​​ന​​യി​​ൽ ത​​ല​​യോ​​ട്ടി​​ക്കും ത​​ല​​ച്ചോ​​റി​​നു​​മി​​ട​​യി​​ൽ നേ​​രി​​യ ര​​ക്ത​​സ്രാ​​വം ക​​ണ്ടെ​​ത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.