ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ നി​യ​മ​സ​ഭാ സെ​​ക്ര​ട്ട​റി
ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ നി​യ​മ​സ​ഭാ സെ​​ക്ര​ട്ട​റി
Tuesday, July 23, 2019 12:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പു​​​തി​​​യ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി എ​​​സ്. വി. ​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​രെ നി​​​യ​​​മി​​​ച്ചു. വി.​​​കെ. ​ബാ​​​ബു​​​പ്ര​​​കാ​​​ശ് വി​​​ര​​​മി​​​ച്ച ഒ​​​ഴി​​​വി​​​ലാ​​​ണ് നി​​​യ​​​മ​​​നം.

നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര കാ​​​രോ​​​ട് വി​​​ല്ലേ​​​ജി​​​ൽ പി. ​​​സ​​​ദാ​​​ശി​​​വ​​​ൻ ത​​​മ്പി​​​യു​​​ടെ​​​യും ജെ. ​​​വി​​​ശാ​​​ലാ​​​ക്ഷി അ​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ലോ ​​​കോ​​​ള​​​ജി​​​ൽ നി​​​ന്ന് ബി​​​രു​​​ദ​​​വും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും നേ​​​ടി. മു​​​ൻ​​​സി​​​ഫ്, മ​​​ജി​​​സ്ട്രേ​​​ട്ട്, സ​​​ബ് ജ​​​ഡ്ജി, ജി​​​ല്ലാ ജ​​​ഡ്ജി എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ൽ ര​​​ജി​​​സ്ട്രാ​​​ർ ആ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.


ഭാ​​​ര്യ എ​​​സ്. ശ്യാ​​​മ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ജെ. ​​​ബി. എ​​​സി​​​ൽ അ​​​ധ്യാ​​​പ­ി​​​ക​​​യാ​​​ണ്. മ​​​ക​​​ൾ ഡോ. ​​​ആ​​​ര​​​തി (നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര നിം​​​സ് ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജി​​​ൽ ഹൗ​​​സ് സ​​​ർ​​​ജ​​​ൻ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.