ക്നാനായ യൂത്ത് ലീഗ്: യു​വ​ജ​ന ദി​നാ​ഘോ​ഷം
ക്നാനായ യൂത്ത് ലീഗ്: യു​വ​ജ​ന ദി​നാ​ഘോ​ഷം
Monday, July 22, 2019 12:57 AM IST
പ​​​യ്യാ​​​വൂ​​​ർ: വി​​​ശ്വാ​​​സ​​​ത്തി​​​ൽ ഉ​​റ​​ച്ചും വി​​​ശ്വാ​​​സ​​സാ​​​ക്ഷ്യ​​​ത്തി​​​ലൂ​​​ടെ മാ​​തൃ​​കാ​​വ്യ​​​ക്തി​​​ക​​ളാ​​യി വ​​ള​​ർ​​ന്നും യു​​വാ​​ക്ക​​ൾ സ്വ​​​ന്തം നാ​​​ട്ടി​​​ൽ പ്ര​​വ​​ർ​​ത്ത​​നോ​​ത്സു​​ക​​രാ​​ക​​ണ​​​മെ​​​ന്നു കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ.

ക്നാ​​​നാ​​​യ കാ​​​ത്ത​​​ലി​​​ക് യൂ​​​ത്ത് ലീ​​​ഗി​​​ന്‍റെ (കെ​​​സി​​​വൈ​​​എ​​​ൽ) കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​താ​​ത​​​ല യു​​​വ​​​ജ​​​ന ദി​​​നാ​​​ഘോ​​​ഷം മ​​​ട​​​മ്പം ഫൊ​​​റോ​​​ന കെ​​​സി​​​വൈ​​​എ​​​ലി​​​ന്‍റെ ആ​​​തി​​​ഥേ​​​യ​​​ത്വ​​​ത്തി​​​ൽ പ​​​യ്യാ​​​വൂ​​​ർ സെ​​​ന്‍റ് ആ​​​ൻ​​​സ് ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യം സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ച​​​ട​​​ങ്ങി​​​ൽ കെ​​​സി​​​വൈ​​​എ​​​ൽ അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ബീ​​​ഷ് ജോ​​​സ് ഓ​​​ലി​​​ക്ക​​​മു​​​റി​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ.​ ​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഫാ.​ ​​സ​​​ന്തോ​​​ഷ് മു​​​ല്ല​​​മം​​​ഗ​​​ല​​​ത്ത്, ഫാ.​ ​​ലൂ​​​ക്ക് പു​​​തൃ​​​ക്ക​​​യി​​​ൽ, ഫാ.​ ​​ബി​​​ബി​​​ൻ ക​​​ണ്ടോ​​​ത്ത്, ജോ​​​ബീ​​​ഷ് ജോ​​​സ് ഇ​​​രി​​​ക്കാ​​​ലി​​​ക്ക​​​ൽ, ഡാ​​​നീ​​​ഷ് തോ​​​മ​​​സ് പ​​​റ​​​ത്താ​​​ന​​​ത്ത്, ജോ​​​മി ജോ​​​സ് കൈ​​​പ്പാ​​​റേ​​​ട്ട്, ആ​​​ൽ​​​ബ​​​ർ​​​ട്ട് തോ​​​മ​​​സ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


പ്ര​​​ശ​​​സ്ത മോ​​​ട്ടി​​​വേ​​​ഷ​​​ണ​​​ൽ സ്‌​​​പീ​​​ക്ക​​​റും വാ​​​ഗ്‌​​​മി​​​യു​​​മാ​​​യ ജോ​​​സ​​​ഫ് അ​​​ന്നം​​​കു​​​ട്ടി ജോ​​​സ് യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ച്ചു. യു​​​വ​​​ജ​​​ന ദി​​​നാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് മൈ​​​ലാ​​​ഞ്ചി​​​യി​​​ടീ​​​ൽ മ​​​ത്സ​​​ര​​​വും സ​​​മ്മാ​​​ന​​​ക്കൂ​​​പ്പ​​​ണു​​​ക​​​ളു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പും ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.