ഡോ.വി.സതീഷിന് അന്താരാഷ്‌ട്ര അംഗീകാരം
ഡോ.വി.സതീഷിന് അന്താരാഷ്‌ട്ര അംഗീകാരം
Saturday, July 20, 2019 12:50 AM IST
കോ​ട്ട​യം: കോ​ട്ട​യം ഗ​വ​ണ്‍മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് സൈ​ക്യാ​ട്രി വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ.​ഡോ.​വി. സ​തീ​ഷി​നു ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ അ​ന്താ​രാ​ഷ്‌​ട്ര അം​ഗീ​കാ​രം. നോ​ർ​വെ ത​ല​സ്ഥാ​ന​മാ​യ ഓ​സ്‌​ലോ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ർ നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഫോ​ർ സൂ​യി​സൈ​ഡ് പ്രി​വ​ൻ​ഷ​ൻ (ഐ​എ​എ​സ്പി) അ​ന്താ​രാ​ഷ്‌​ട്ര സം​ഘ​ട​ന​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​യാ​ണ് ഡോ. ​വി. സ​തീ​ഷ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.


1960 മു​ത​ൽ ലോ​ക്യ രാ​ജ്യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സേ​വ​നം ന​ട​ത്തു​ന്ന സം​ഘ​ട​ന​യാ​ണ് ഐ​എ​എ​സ്പി. ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ​രം​ഗ​ത്ത് 20 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​സ​തീ​ഷ് ഈ ​അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മൈ​ക്രോ ബ​യോ​ള​ജി വി​ഭാ​ഗം അ​ഡീ​ഷ​ണ​ൽ പ്ര​ഫ. ഡോ. ​പി.​കെ. ശ്രീ​കു​മാ​രി ഭാ​ര്യ​യാ​ണ്. മ​ക​ൻ: നി​തി​ൻ വ​ട​ശേ​രി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.