വി​ദേ​ശ ക​റ​ൻ​സി​ പി​ടി​കൂ​ടി
Friday, July 19, 2019 12:35 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 5.04 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി ര​​​ണ്ടു യാ​​​ത്ര​​​ക്കാ​​​രി​​​ൽ​​നി​​​ന്നാ​​​യി പി​​​ടി​​​കൂ​​​ടി. എ​​​യ​​​ർ ഏ​​​ഷ്യ വി​​​മാ​​​ന​​​ത്തി​​​ൽ ക്വ​​​ലാ​​​ലം​​​പു​​​രി​​​ലേ​​​ക്കു പോ​​​കാ​​​നെ​​​ത്തി​​​യ ത​​​മി​​​ഴ്‌​​​നാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ശ​​​ര​​​വ​​​ൻ, ശി​​​വ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രി​​​ൽ​​നി​​​ന്നാ​​​ണ് രേ​​​ഖ​​​ക​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച യു​​​എ​​​സ് ഡോ​​​ള​​​റും യൂ​​​റോ​​​യും പി​​​കൂ​​​ടി​​​യ​​​ത്. സി​​​ഐ​​​എ​​​സ്എ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​യ​ സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​​യ്ക്കി​​​ടെ​ ഇ​​​രു​​​വ​​​രു​​​ടെ​​​യും പോ​​​ക്ക​​​റ്റി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച​​നി​​​ല​​​യി​​​ൽ വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി ക​​​ണ്ടെ​​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​​രു​​​വ​​​രെ​​​യും ക​​​സ്റ്റം​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​നു കൈ​​​മാ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.