മ​ന്ത്രി എം.​എം. മ​ണി ആ​ശു​പ​ത്രി​യി​ല്‍
മ​ന്ത്രി എം.​എം. മ​ണി ആ​ശു​പ​ത്രി​യി​ല്‍
Thursday, July 18, 2019 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ഹാ​​​സ്വാ​​​സ്ഥ്യ​​​ത്തെ തു​​​ട​​​ര്‍ന്നു വൈ​​​ദ്യു​​​തി മ​​​ന്ത്രി എം.​​​എം. മ​​​ണി​​​യെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. സൂ​​​പ്പ​​​ര്‍ സ്പെ​​​ഷാ​​​ലി​​​റ്റി ബ്ലോ​​​ക്കി​​​ലെ ന്യൂ​​​റോ സ​​​ര്‍​ജ​​​റി തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ക​​​ഴി​​​യു​​​ന്ന മ​​​ന്ത്രി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ല്‍ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.