പിണറായി മലർന്നുകിടന്നു തുപ്പുന്നു: ശ്രീധരൻപിള്ള
പിണറായി മലർന്നുകിടന്നു തുപ്പുന്നു: ശ്രീധരൻപിള്ള
Thursday, July 18, 2019 1:06 AM IST
പ​ത്ത​നം​തി​ട്ട: പോ​ലീ​സ് സേ​ന​യി​ൽ ഒ​റ്റു​കാ​രു​ണ്ടെ​ന്നു വി​മ​ർ​ശ​നം ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ല​ർ​ന്നു കി​ട​ന്നു തു​പ്പു​ക​യാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ഷ​യ​ത്തി​ൽ​നി​ന്നു ശ്ര​ദ്ധ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് പോ​ലീ​സി​നെ​തി​രേ ഇ​പ്പോ​ൾ മു​ഖ്യ​ന്ത്രി പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​തെ​ന്നും പ​ത്ത​നം​തി​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു.


നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കാ​ൻ ബി​ജെ​പി, ബി​ഡി​ജെ​എ​സ് ക​ക്ഷി​ക​ളു​ടെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ഴ​വ സ​ഹേ​ദ​വ​ൻ, കെ. ​പ​ത്മ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.