മാനസികമായി പീഡിപ്പിക്കുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകർക്കെതിരേ അധ്യാപികയുടെ പരാതി
Wednesday, July 17, 2019 1:01 AM IST
ക​​ള​​മ​​ശേ​​രി: ക​​ള​​മ​​ശേ​​രി പോ​​ളി ടെ​​ക്നി​​ക്കി​​ൽ അ​​ധ്യാ​​പി​​ക​​യെ എ​​സ്എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ മാ​​ന​​സി​​ക​​മാ​​യി പീ​​ഡി​​പ്പി​​ക്കു​​ന്നു​​വെ​​ന്ന് പ​​രാ​​തി. അ​​ധ്യാ​​പി​​ക​​യ്ക്കെ​​തി​​രേ അ​​പ​​വാ​​ദ പ്ര​​ച​​ാര​​ണ​​ങ്ങ​​ൾ ന​​ട​​ത്തു​​ക​​യും അ​​ധി​​ക്ഷേ​​പി​​ച്ചു ബോ​​ർ​​ഡു​​ക​​ൾ സ്ഥാ​​പി​​ക്കു​​ക​​യും ചെ​​യ്തു​​വെ​​ന്നാ​​ണ് പ​​രാ​​തി.

തനിക്കു നേ​​രി​​ട്ട അ​​പ​​മാ​​നം ചൂ​​ണ്ടി​​ക്കാ​​ട്ടി അ​​ധ്യാ​​പി​​ക കേ​​ര​​ള ഗ​​സ​​റ്റ​​ഡ് ഓ​​ഫീ​​സേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​നു പ​​രാ​​തി ന​​ൽ​​കി. മ​​റ്റ് അ​​ധ്യാ​​പ​​ക​​ർ പി​​ൻ​​മാ​​റി​​യ​​തോ​​ടെ ഹോ​​സ്റ്റ​​ലി​​ന്‍റെ ചു​​മ​​ത​​ല ഈ ​​അ​​ധ്യാ​​പി​​ക​​യ്ക്ക് ന​​ൽ​​കി​​യി​​രു​​ന്നു. ഏ​​താ​​നും മാ​​സം മു​​ന്പ് പു​​തി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ഹോ​​സ്റ്റ​​ലി​​ലെ മു​​റി​​ക​​ൾ വൃ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നാ​​യി ഈ ​​അ​​ധ്യാ​​പി​​ക​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ജീ​​വ​​ന​​ക്കാ​​ർ പ​​ഴ​​യ സാ​​ധ​​ന​​ങ്ങ​​ൾ എ​​ല്ലാം മു​​റി​​യി​​ൽ നി​​ന്ന് എ​​ടു​​ത്ത് ന​​ശി​​പ്പി​​ച്ചു.ക​​ഴി​​ഞ്ഞ വ​​ർ​​ഷം പ​​ഠി​​ച്ചവരുടെ പ​​ഴ​​യ ബു​​ക്കു​​ക​​ളും മ​​റ്റം ന​​ഷ്ട​​പ്പെ​​ട്ട​​താ​​യി വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​രാ​​തി ന​​ൽ​​കി. പി​​ന്നാ​​ലെ അ​​ധ്യാ​​പി​​ക​​യെ ഹോ​​സ്റ്റ​​ൽ ചു​​മ​​ത​​ല​​യി​​ൽ നി​​ന്ന് മാ​​റ്റു​​ക​​യും ചെ​​യ്തു.


ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​ട്ടും അ​​ധ്യാ​​പി​​ക​​യെ മാ​​ന​​സി​​ക​​മാ​​യി ത​​ക​​ർ​​ക്കു​​ന്ന രീ​​തി​​യി​​ൽ എ​​സ്എ​​ഫ്ഐ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പെ​​രു​​മാ​​റി​​യ​​താ​​യാ​​ണ് അ​​ധ്യാ​​പി​​ക​​യു​​ടെ പ​​രാ​​തി. പു​​റ​​മേ നി​​ന്നു​​ള്ള​​വ​​രും പ​​ഠ​​നം ക​​ഴി​​ഞ്ഞ​​വ​​രും ഹോ​​സ്റ്റ​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത് ത​​ട​​ഞ്ഞ​​താ​​ണ് എ​​സ്എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​രെ പ്ര​​കോ​​പി​​പ്പി​​ച്ച​​തെ​​ന്നാ​​ണ് ഇ​​വ​​ർ പ​​റ​​യു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.