ഉ​ക്രെ​യ്നി​ൽ പ​ഠ​ന​ത്തി​ന് അ​വ​സ​രം
Wednesday, July 17, 2019 12:21 AM IST
കൊ​​​ച്ചി: ഉ​​​ക്രെ​​​യ്നി​​​ലെ സ​​​ർ​​​ക്കാ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ൽ വി​​​ദേ​​​ശ​​പ​​​ഠ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി​​​യാ​​​യ അ​​​നി​​​ക്സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​നാ​​​ണ് കു​​​റ​​​ഞ്ഞ ഫീ​​​സി​​​ൽ അ​​​വ​​​സ​​​രം ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി ഓ​​​രോ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ലും അ​​​നി​​​ക്സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍റെ ഓ​​​ഫീ​​​സും ഉ​​​ണ്ട്. വി​​​ദ്യാ​​​ഭ്യാ​​​സ​​വാ​​​യ്പ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നും ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ സ​​​ഹാ​​​യം ഉ​​​ണ്ടാ​​​കും. ഫോ​​​ണ്‍: 8113900072, 9544133999.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.