സ്‌​കോ​ൾ കേ​ര​ള: വി​എ​ച്ച്എ​സ്ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഡീ​ഷ​ണ​ൽ മാ​ത്ത​മാ​റ്റി​ക്‌​സ് പ്ര​വേ​ശ​നം
Wednesday, July 17, 2019 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി സ്‌​​​കോ​​​ൾ-​​​കേ​​​ര​​​ള ന​​​ട​​​ത്തു​​​ന്ന അ​​​ഡീ​​​ഷ​​​ണ​​​ൽ മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ് കോ​​​ഴ്‌​​​സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ർ 2019-21 ബാ​​​ച്ചി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു റെ​​​ഗു​​​ല​​​ർ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളി​​​ൽ ഒ​​​ന്നാം​​​വ​​​ർ​​​ഷം ബി ​​​ഗ്രൂ​​​പ്പി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. www.scolekerala.org എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് മു​​​ഖേ​​​ന ഇ​​​ന്നു​​​മു​​​ത​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഫോ​​​ൺ: 0471-2342950, 2342271.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.