"സ്നേ​​​ഹ​​​പൂ​​​ർ​​​വം പ​​​ദ്ധ​​​തി’ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ഡി​​​സം​​​ബ​​​ർ വ​​​രെ അ​​​വ​​​സ​​​രം
 സ്നേ​​​ഹ​​​പൂ​​​ർ​​​വം പ​​​ദ്ധ​​​തി’ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ഡി​​​സം​​​ബ​​​ർ വ​​​രെ അ​​​വ​​​സ​​​രം
Thursday, June 27, 2019 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​താ​​​പി​​​താ​​​ക്ക​​​ൾ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​വ​​​രു​​​ടെ​​​യോ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്ക് സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​രു​​​ടെയോ മ​​​ക്ക​​​ൾ​​​ക്കാ​​​യി സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കി​​​യ "സ്നേ​​​ഹ​​​പൂ​​​ർ​​​വം പ​​​ദ്ധ​​​തി’യു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​നാ​​​യി ഡി​​​സം​​​ബ​​​ർ വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നു ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ ശൈ​​​ല​​​ജ.


വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. 2017-18ൽ ​​​ഈ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം 28 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ചു. ഈ ​​​വ​​​ർ​​​ഷം ഒ​​​ക്ടോ​​​ബ​​​ർ മു​​​ത​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു തു​​​ട​​​ങ്ങി. ഇ​​​തി​​​നോ​​​ട​​​കം നാ​​​ലു​​​കോ​​​ടി രൂ​​​പ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ന​​​ല്കി​​​യ​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.