അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ താ​ലൂ​ക്ക് രൂ​പീ​ക​രി​ക്കാ​ൻ ധാ​ര​ണ
അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ  താ​ലൂ​ക്ക്  രൂ​പീ​ക​രി​ക്കാ​ൻ ധാ​ര​ണ
Thursday, June 27, 2019 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ അ​​​ട്ട​​​പ്പാ​​​ടി കേ​​​ന്ദ്ര​​​മാ​​​ക്കി ട്രൈ​​​ബ​​​ൽ താ​​​ലൂ​​​ക്ക് രൂ​​​പീ​​​ക​​​ര​​​ണ നി​​​ർ​​​ദേ​​​ശം ത​​​ത്വ​​​ത്തി​​​ൽ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ ധാ​​​ര​​​ണ. ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ അ​​​നു​​​മ​​​തി കൂ​​​ടി ല​​​ഭി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ട്ട​​​പ്പാ​​​ടി ട്രൈ​​​ബ​​​ൽ താ​​​ലൂ​​​ക്ക് പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ണ്ടാ​​​കു​​​ക​​​യു​​​ള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.