പ്ര​ള​യ ന​ഷ്ട​പ​രി​ഹാ​രം: അ​പ്പീൽ 30 വരെ
പ്ര​ള​യ  ന​ഷ്ട​പ​രി​ഹാ​രം:  അ​പ്പീൽ 30 വരെ
Wednesday, June 26, 2019 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​പ്പീ​​​ലു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യം 30 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി മ​​​ന്ത്രി ഇ.​​​ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ജ​​​നു​​​വ​​​രി 31 വ​​​രെ സ​​​മ​​​യം ന​​​ൽ​​​കി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം. എ​​​ന്നാ​​​ൽ, സ​​​ർ​​​ക്കാ​​​ർ അ​​​തു ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലേ​​​ക്കും പി​​​ന്നീ​​​ട് ഏ​​​പ്രി​​​ലി​​​ലേ​​​ക്കും നീ​​ട്ടി. പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ​​​മ​​​യം നീ​​​ട്ടി​​​യ​​​ത്.


പ്ര​​​ള​​​യ​​​ത്തി​​​ൽ വീ​​​ടു​​​ക​​​ൾ​​​ക്കു കേ​​​ടു​​​പാ​​​ടു പ​​​റ്റി​​​യ​​​തിനു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​ന്ന​​​ത് അ​​​ഞ്ചു വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യാ​​​ണ്. സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ​​​ഗ്ധ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചു സ​​​ർ​​​ട്ടി​​​ഫൈ ചെ​​​യ്ത ശേ​​​ഷ​​​മാ​​​ണു വീ​​​ടു​​​ക​​​ൾ​​​ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം നി​​​ശ്ച​​​യി​​​ച്ച​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.