ബം​ഗ​ളു​രു​വി​ലേ​ക്ക് കെ​എ​സ്​ആ​ർ​ടി​സി 20 അ​ധി​ക സ​ർ​വീ​സ് നടത്തും
ബം​ഗ​ളു​രു​വി​ലേ​ക്ക് കെ​എ​സ്​ആ​ർ​ടി​സി 20 അ​ധി​ക സ​ർ​വീ​സ് നടത്തും
Tuesday, June 25, 2019 11:46 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന്ത​​​ർ സം​​​സ്ഥാ​​​ന സ്വ​​​കാ​​​ര്യ ബ​​​സ് സ​​​മ​​​രം ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ യാ​​​ത്ര​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ച്ച് ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കും തി​​​രി​​​ച്ചു​​​മാ​​​യി 20 അ​​​ധി​​​ക സ​​​ർ​​​വീ​​​സു​​​ക​​​ൾ കെ​​​എ​​സ്ആ​​​ർ​​​ടി​​​സി ഓ​​​ടി​​​ക്കും.

2,500 സീ​​​റ്റു​​​ക​​​ൾ യാ​​​ത്ര​​​ക്കാ​​​ർ ബു​​​ക്കു ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് 300 സീ​​​റ്റു​​​ക​​​ൾ​​​കൂ​​​ടി അ​​​ധി​​​ക​​​മാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.​ ബം​​​ഗ​​​ളു​​​രു​​​വി​​​ലേ​​​ക്ക് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ യാ​​​ത്ര​​​ക്കാ​​​രു​​​ള്ള എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് ഡി​​​പ്പോ​​​ക​​​ളി​​​ൽ നി​​​ന്നു യാ​​​ത്ര​​​ക്കാ​​​രു​​​ടെ തി​​​ര​​​ക്ക് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് കൂ​​​ടു​​​ത​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും.


ക​​​ർ​​​ണാ​​​ട​​​ക ആ​​​ർ​​​ടി​​​സി​​​യു​​​ടെ 2,500 സീ​​​റ്റു​​​ക​​​ളും ത​​​മി​​​ഴ്നാ​​​ട് ആ​​​ർ​​​ടി​​​സി​​​യു​​​ടെ 200 സീ​​​റ്റു​​​ക​​​ളും യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​വു​​​ന്ന​​​താ​​​ണെ​​​ന്ന് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.