സൂ​ര്യാ​ഘാ​ത​മേ​റ്റ് ച​ത്ത​ത് 375 വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും 168 കോ​ഴി​ക​ളും
സൂ​ര്യാ​ഘാ​ത​മേ​റ്റ് ച​ത്ത​ത്  375 വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും 168 കോ​ഴി​ക​ളും
Tuesday, May 7, 2024 2:04 AM IST
ക​​​​ണ്ണൂ​​​​ർ: സം​​​​സ്ഥാ​​​​ന​​​​ത്ത് സൂ​​​​ര്യാ​​​​ഘാ​​​​ത​​​​മേ​​​​റ്റു ച​​​​ത്ത വ​​​​ള​​​​ർ​​​​ത്തു​​​​മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ക​​​​ണ​​​​ക്ക് പു​​​​റ​​​​ത്തു​​​​വി​​​​ട്ട് മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ വ​​​​കു​​​​പ്പ്. 345 പ​​​​ശു​​​​ക്ക​​​​ളും 15 എ​​​​രു​​​​മ​​​​ക​​​​ളും 15 ആ​​​​ടു​​​​ക​​​​ളും 168 കോ​​​​ഴി​​​​ക​​​​ളും ച​​​​ത്ത​​​​താ​​​​യാ​​​​ണ് ക​​​​ണ​​​​ക്ക്.

ച​​​​ത്ത മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ പോ​​​​സ്റ്റു​​​​മോ​​​​ർ​​​​ട്ടം വി​​​​ദ​​​​ഗ്ധ​​​​രാ​​​​യ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ​​​​ശേ​​​​ഷ​​​​മാ​​​​ണ് മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം സൂ​​​​ര്യാ​​​​ഘാ​​​​ത​​​​മെ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നു​​​​മു​​​​ത​​​​ൽ മേ​​​​യ് ര​​​​ണ്ടു​​​​വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ളാ​​​​ണ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ മൃ​​​​ഗ​​​​ങ്ങ​​​​ൾ ച​​​​ത്ത​​​​ത് ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ലാ​​​​ണ്. 83 പ​​​​ശു​​​​ക്ക​​​​ളും ആ​​​​റ് എ​​​​രു​​​​മ​​​​ക​​​​ളും 11 ആ​​​​ടു​​​​ക​​​​ളും 98 കോ​​​​ഴി​​​​ക​​​​ളു​​​​മാ​​​​ണ് ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ സൂ​​​​ര്യാ​​​​ഘാ​​​​ത​​​​മേ​​​​റ്റ് ച​​​​ത്ത​​​​ത്. ഏ​​​​റ്റ​​​​വും കു​​​​റ​​​​വ് വ​​​​യ​​​​നാ​​​​ട്ടി​​​​ലാ​​​​ണ്. നാ​​​​ലു പ​​​​ശു​​​​ക്ക​​​​ളാ​​ണ് ച​​ത്ത​​താ​​യി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്.

മ​​​​റ്റു ജി​​​​ല്ല​​​​ക​​​​ളി​​​​ലെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ ചു​​​​വ​​​​ടെ:

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- പ​​​​ശു​​​​ക്ക​​​​ൾ (18), ആ​​​​ട് (ഒ​​​​ന്ന്)
കൊ​​​​ല്ലം-​​​​ പ​​​​ശു​​​​ക്ക​​​​ൾ (56), എ​​​​രു​​​​മ (ഒ​​​​ന്ന്), ആ​​​​ട് (ഒ​​​​ന്ന്)
പ​​​​ത്ത​​​​നം​​​​തി​​​​ട്ട-​​​​ പ​​​​ശു​​​​ക്ക​​​​ൾ (ഏ​​​​ഴ്)
കോ​​​​ട്ട​​​​യം-​​​​ പ​​​​ശു​​​​ക്ക​​​​ൾ (11)
ഇ​​​​ടു​​​​ക്കി-​​​​ പ​​​​ശു​​​​ക്ക​​​​ൾ (14)
എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​ പ​​​​ശു​​​​ക്ക​​​​ൾ (24), എ​​​​രു​​​​മ (അ​​​​ഞ്ച്)
തൃ​​​​ശൂ​​​​ർ-​​​​ പ​​​​ശു​​​​ക്ക​​​​ൾ (40), എ​​​​രു​​​​മ (മൂ​​​​ന്ന്)
മ​​​​ല​​​​പ്പു​​​​റം-​​​​ പ​​​​ശു​​​​ക്ക​​​​ൾ (23), ആ​​​​ട് (ര​​​​ണ്ട്), കോ​​​​ഴി (70)
പാ​​​​ല​​​​ക്കാ​​​​ട്-​​​​ പ​​​​ശു​​​​ക്ക​​​​ൾ (16)
കോ​​​​ഴി​​​​ക്കോ​​​​ട്-​​​​ പ​​​​ശു​​​​ക്ക​​​​ൾ (25)
ക​​​​ണ്ണൂ​​​​ർ-​​​​ ​​​​ശു​​​​ക്ക​​​​ൾ (നാ​​​​ല്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.