ര​ണ്ട​ര വ​യ​സു​കാ​ര​നെ തെ​രു​വുനാ​യ ആ​ക്ര​മി​ച്ചു, മു​ഖ​ത്തും കൈ​ക്കും ഗു​രു​ത​ര പ​രി​ക്ക്
ര​ണ്ട​ര വ​യ​സു​കാ​ര​നെ തെ​രു​വുനാ​യ ആ​ക്ര​മി​ച്ചു, മു​ഖ​ത്തും കൈ​ക്കും ഗു​രു​ത​ര പ​രി​ക്ക്
Tuesday, June 25, 2019 11:46 PM IST
നെ​​​ടു​​​മ​​​ങ്ങാ​​​ട്: ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന ര​​​ണ്ട​​​ര വ​​​യ​​​സു​​​കാ​​​ര​​​നെ വീ​​ട്ടി​​ലെ മു​​​റി​​​ക്കു​​​ള്ളി​​​ൽ ക​​​യ​​​റി തെ​​​രു​​​വുനാ​​​യ ആ​​​ക്ര​​​മി​​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കു​​​ട്ടി​​​യു​​​ടെ മു​​​ഖ​​​ത്തും കൈ​​​യ്ക്കും ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റു. പ​​​ത്താം​​​ക​​​ല്ല് വി​​​ഐ​​​പി​​​യി​​​ൽ നാ​​​ന ഹൗ​​​സി​​​ൽ അ​​​സ്‌ലം -അ​​​ഥീ​​​ന ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ അ​​​യാ​​​ൻ (ര​​​ണ്ട​​​ര വ​​​യ​​​സ് ) ആ​​​ണ് തെ​​​രു​​​വ് നാ​​​യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്.


കു​​​ഞ്ഞി​​​ന്‍റെ നി​​​ല​​​വി​​​ളി കേ​​​ട്ട് അ​​മ്മ എ​​​ത്തി​​​യ​​​പ്പോ​​​ൾ തെ​​​രു​​​വ് നാ​​​യ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​താ​​​ണ് ക​​​ണ്ട​​​ത്. ഓ​​​ടി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ നാ​​​യ അ​​​വ​​​ർ​​​ക്കു നേ​​​രെ തി​​​രി​​​ഞ്ഞു. ഇ​​​വ​​​രു​​​ടെ നി​​​ല​​​വി​​​ളി കേ​​​ട്ടെ​​​ത്തി​​​യ​​​വ​​​രാ​​​ണ് നാ​​​യ​​​യെ ഓ​​​ടി​​​ച്ച​​​ത്. കു​​​ട്ടി​​​ക്ക് പ്ലാ​​​സ്റ്റി​​​ക് സ​​​ർ​​​ജ​​​റി ന​​​ട​​​ത്തി. കു​​​ഞ്ഞ് അ​​​പ​​​ക​​​ട നി​​​ല ത​​​ര​​​ണം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.