കാരിത്താസ് ആശുപത്രിയിൽ അപൂർവ കാൻസർ സർജറി
കാരിത്താസ് ആശുപത്രിയിൽ അപൂർവ കാൻസർ സർജറി
Tuesday, June 25, 2019 11:21 PM IST
കോ​​ട്ട​​യം: മ​​ധ്യ​​തി​​രു​​വി​​താം​​കൂ​​റി​​ൽ ആ​​ദ്യ​​മാ​​യി അ​​തീ​​വ​​സ​​ങ്കീ​​ർ​​ണ​​വും ബു​​ദ്ധി​​മു​​ട്ടേ​​റി​​യ​​തു​​മാ​​യ സൈ​​റ്റോ റി​​ഡ​​ക്ഷ​​ൻ സ​​ർ​​ജ​​റി - ഹൈ​​പ്പ​​ർ തെ​​ർ​​മി​​ക് ഇ​​ൻ​​ട്രാ പെ​​രി​​ട്ടോ​​ണി​​യ​​ൽ കീ​​മോ തെ​​റാ​​പ്പി ശ​​സ്ത്ര​​ക്രി​​യ വി​​ജ​​യ​​ക​​മാ​​യി ന​​ട​​പ്പി​​ലാ​​ക്കി തെ​ള്ള​കം കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി.

അ​​പ്പെ​​ൻ​​ഡി​​ക്സി​​ൽ​​നി​​ന്ന് ഉ​​ണ്ടാ​​വു​​ന്ന സ്യു​​ഡോ മി​​ക്സൊ​​മ പെ​​രി​​റ്റോ​​ണി​​യെ​​ന്ന ഗു​​രു​​ത​​ര അ​​ർ​​ബു​​ദ​​വു​​മാ​​യി മ​​ല്ലി​​ട്ടു മ​​ര​​ണ​​ത്തെ മു​​ഖാ​​മു​​ഖം ക​​ണ്ടു​​കൊ​​ണ്ടി​​രു​​ന്ന ക​​റു​​ക​​ച്ചാ​​ൽ സ്വ​​ദേ​​ശി​​നി ഏ​​ലി​​യാ​​മ്മ വ​​ർ​​ഗീ​​സി (63) നാ​​ണ് പു​​തു​​ജീ​​വ​​ൻ സാ​​ധ്യ​​മാ​​യ​​ത്.

10 മു​​ത​​ൽ 20 വ​രെ മ​​ണി​​ക്കൂ​​ർ നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ഓ​​പ്പ​​റേ​​ഷ​​നും തു​​ട​​ർ​​ന്ന് ഉ​​യ​​ർ​​ന്ന ചൂ​​ടി​​ൽ കീ​​മോ​​തെ​​റാ​​പ്പി വ​​യ​​റി​​നു​​ള്ളി​​ൽ ന​​ൽ​​കു​​ന്ന പ്ര​​ക്രി​​യ​​യും ചേ​​ർ​​ന്ന സ​​ങ്കീ​​ർ​​ണ ശ​​സ്ത്ര​​ക്രി​​യ കാ​​രി​​ത്താ​​സി​​ലെ കാ​​ൻ​​സ​​ർ സ​​ർ​​ജ​​നാ​​യ ഡോ. ​​സ​​ജി​​ത്ത് പി. ​​ശ​​ശി, അ​​ന​​സ്തേ​​ഷ്യ വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​എം. സ​​ദാ​​ശി​​വ​​ൻ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണു വി​​ജ​​യ​​ക​​ര​​മാ​​യി ന​​ട​​പ്പി​​ലാ​​ക്കി​​യ​​ത്.


സാ​​ധാ​​ര​​ണ റേ​​ഡി​​യേ​​ഷ​​ൻ, കി​​മോ​​തെ​​റാ​​പ്പി, ഇ​​മ്യൂ​​ണോ​​തെ​​റാ​​പ്പി എ​​ന്നി​​വ ഫ​​ല​​പ്ര​​ദ​​മ​​ല്ലാ​​ത്ത വ​​യ​​റി​​നു​​ള്ളി​​ൽ മ​​റ്റു അ​​വ​​യ​​വ​​ങ്ങ​​ളി​​ലേ​​ക്കു വ്യാ​​പി​​ച്ച​​തും വ​​ൻ​​കു​​ട​​ൽ, ആ​​മാ​​ശ​​യം, പാ​​ൻ​​ക്രി​​യാ​​സ്, മ​​ലാ​​ശ​​യം, അ​​ണ്ഡാ​​ശ​​യം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ അ​​ർ​​ബു​​ദ​​ങ്ങ​​ൾ​​ക്കും ഏ​​റെ ഫ​​ല​​പ്ര​​ദ​​മാ​​ണ് ഈ ​​ചി​​കി​​ത്സാ​​വി​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.