ടീച്ചേഴ്സ് ഗിൽഡ് പ്രതിഷേധ സദസ് സംഘടിപ്പിക്കും
Thursday, June 20, 2019 12:32 AM IST
കോ​​ട്ട​​യം: വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു കാ​​ത്ത​​ലി​​ക് ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ് പ്ര​​തി​​ഷേ​​ധ സ​​ദ​​സു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കും. കോ​​ട്ട​​യം, കൊ​​ല്ലം, എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ർ, ക​​ണ്ണൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണു പ്ര​​തി​​ഷേ​​ധ​ സ​​ദ​​സു​​ക​​ൾ ന​​ട​​ത്താ​​ൻ കാ​​ത്ത​​ലി​​ക് ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ് സം​​സ്ഥാ​​ന സ​​മി​​തി തീ​​രു​​മാ​​നി​​ച്ച​​ത്.

ഖാ​​ദ​​ർ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ട​​നു​​സ​​രി​​ച്ചു​​ള്ള ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ല​​യ​​നം ഉ​​പേ​​ക്ഷി​​ക്കു​​ക, ന്യൂ​​ന​​പ​​ക്ഷ വി​​ദ്യാ​​ഭ്യാ​​സാ​​വ​​കാ​​ശ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കു​​ക, അ​​ധ്യാ​​പ​​ക നി​​യ​​മ​​നം അം​​ഗീ​​ക​​രി​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​​ണു പ്ര​​തി​​ഷേ​​ധ​​സ​​ദ​​സ്. 21നു ​​രാ​​വി​​ലെ 10നു ​​കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, വി​​ജ​​യ​​പു​​രം, പാ​​ലാ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, ഇ​​ടു​​ക്കി, തി​​രു​​വ​​ല്ല, പ​​ത്ത​​നം​​തി​​ട്ട രൂ​​പ​​ത​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക​​ർ പ​​ങ്കെ​​ടു​​ക്കു​​ന്ന പ്ര​​തി​​ഷേ​​ധ സ​​ദ​​സ് കോ​​ട്ട​​യം കാ​​രി​​ത്താ​​സ് ചൈ​​ത​​ന്യ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കും. കോ​​ട്ട​​യം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ മു​​ഖ്യാ​​തി​​ഥി​​യാ​​കും. മാ​​നേ​​ജേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഫാ. ​​സ​​ഖ​​റി​​യാ​​സ് ഇ​​ല്ലി​​ക്ക​​മു​​റി, കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ​​മാ​​രാ​​യ ഫാ. ​​മ​​നോ​​ജ് ക​​റു​​ക​​യി​​ൽ, ഫാ. ​​ബ​​ർ​​ക്കു​​മാ​​ൻ​​സ് കു​​ന്നും​​പു​​റം, ഫാ. ​​സ്റ്റാ​​നി എ​​ട​​ത്തി​​പ്പ​​റ​​ന്പി​​ൽ, ഫാ. ​​പോ​​ൾ ഡെ​​ന്നി രാ​​മ​​ച്ചം​​കു​​ടി, ഫാ. ​​ജോ​​ണ്‍ തോ​​മ​​സ് ക​​ണ്ട​​ത്തി​​ങ്ക​​ൽ, ഫാ. ​​വ​​ർ​​ഗീ​​സ് കാ​​ലാ​​യി​​ൽ, ഫാ. ​​ജോ​​ർ​​ജ് ത​​കി​​ടി​​യേ​​ൽ, ഫാ. ​​ടോ​​ണി ചെ​​ത്തി​​പ്പു​​ഴ, ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ് ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജോ​​ഷി വ​​ട​​ക്ക​​ൻ, സാ​​ബു മാ​​ത്യു, യു.​​കെ. സ്റ്റീ​​ഫ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.


സം​​സ്ഥാ​​ന സ​​മി​​തി യോ​​ഗ​​ത്തി​​ൽ കോ​​ട്ട​​യം രൂ​​പ​​താ കോ​​ർ​​പ്പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​​സ്റ്റാ​​നി ഇ​​ട​​ത്തി​​പ്പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ് തെ​​ക്ക​​ൻ മേ​​ഖ​​ലാ സെ​​ക്ര​​ട്ട​​റി സാ​​ബു മാ​​ത്യു ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. യു.​​കെ. സ്റ്റീ​​ഫ​​ൻ, റോ​​ബി​​ൻ മാ​​ത്യു, ജോ​​ബ​​റ്റ് തോ​​മ​​സ്, തോ​​മ​​സ് ജേ​​ക്ക​​ബ്, ജോ​​സ​​ഫ് മാ​​ത്യു, ജോ​​സ​​ഫ് സി. ​​ജോ​​ർ​​ജ്, റെ​​ജി തോ​​മ​​സ്, സെ​​മി​​ൽ ലൂ​​ക്ക്, പി.​​എ​​സ്. ക്രി​​സ്റ്റി​​ൻ, സി.​​ജെ. ബി​​ജു, ക​​വി​​ത ജോ​​ണി, മോ​​ൻ​​സി കു​​ര്യാ​​ക്കോ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.