സ്റ്റേ ഉത്തരവ് പുറത്തിറങ്ങി
Wednesday, June 19, 2019 1:34 AM IST
തൊ​ടു​പു​ഴ: ജോ​സ് കെ.​മാ​ണി​യെ കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​പാ​ർ​ട്ടി ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ന​ട​പ​ടി സ്റ്റേ ​ചെ​യ്തു​കൊ​ണ്ടു​ള്ള തൊ​ടു​പു​ഴ മു​ട്ടം മു​ൻ​സി​ഫ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി.

ചെ​യ​ർ​മാ​നെ​ന്ന നി​ല​യി​ലു​ള്ള അ​ധി​കാ​ര​ങ്ങ​ൾ ജോ​സ് കെ. ​മാ​ണി വി​നി​യോ​ഗി​ക്ക​രു​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മു​ൻ​സി​ഫ് കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് താ​ത്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്ത​ത്. സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഫി​ലി​പ്പ് ചേ​രി​യി​ൽ, മ​നോ​ഹ​ർ ന​ടു​വി​ലേ​ട​ത്ത് എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ർ​ജി​യെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് കോ​ട​തി ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.