ബി​ജെ​പി നേ​താ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സ്: ആ​റ് സി​പി​എമ്മുകാ​ർ​ക്ക് 10 വ​ർ​ഷം ക​ഠി​ന ത​ട​വ്
Tuesday, June 18, 2019 1:54 AM IST
ത​​​ല​​​ശേ​​​രി: ബി​​​ജെ​​​പി ത​​​ല​​​ശേ​​​രി മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ത​​​ല​​​ശേ​​​രി കാ​​​യ്യ​​​ത്ത് റോ​​​ഡ് സൗ​​​പ​​​ർ​​​ണി​​​ക​​​യി​​​ൽ എം.​​​പി. സു​​​മേ​​​ഷി​​​നെ (47) വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ ആ​​​റു സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു 10 വ​​​ർ​​​ഷം വീ​​​തം ക​​​ഠി​​​ന ത​​​ട​​​വും 30,000 രൂ​​​പ വീ​​​തം പി​​​ഴ​​​യും കോ​​​ട​​​തി ശി​​​ക്ഷി​​​ച്ചു.

വി.​​​പി. സ​​​ന്തോ​​​ഷ് എ​​​ന്ന പൊ​​​ട്ട്യ​​​ൻ സ​​​ന്തോ​​​ഷ് (30), കെ. ​​​ദി​​​റേ​​​ഷ് എ​​​ന്ന ദി​​​ന (34), കെ. ​​​ദി​​​ജേ​​​ഷ് (33), ഷി​​​ജി​​​ത്ത് (35), ജി​​​നേ​​​ഷ് എ​​​ന്ന ജി​​​ന (34),സം​​​ജീ​​​ർ (34) എ​​​ന്നി​​​വ​​​രെ​​​യാ​​​ണു പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​സി.​​​സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ജ​​​ഡ്ജി കെ.​​​പി. അ​​​നി​​​ൽ കു​​​മാ​​​ർ ശി​​​ക്ഷി​​​ച്ച​​​ത്. ആ​​​റ്, എ​​​ട്ട്, ഒ​​​മ്പ​​​ത് പ​​​ത്ത് പ്ര​​​തി​​​ക​​​ളാ​​​യ പ്ര​​​വീ​​​ൺ കു​​​മാ​​​ർ, വേ​​​ലാ​​​ണ്ടി രാ​​​ജേ​​​ഷ്, കൊ​​​ടി സു​​​നി, മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി എ​​​ന്നി​​​വ​​​രെ വെ​​​റു​​​തെ​​​വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.