പ്ലസ് ടു കഴിഞ്ഞവർക്കായി ബി ​വോ​ക് കോ​ഴ്സു​ക​ൾ
Tuesday, June 18, 2019 1:13 AM IST
കൊ​​​ച്ചി: ധ​​​ന​​​കാ​​​ര്യ മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​ന്പ​​​നി​​​യാ​​​യ ഹെ​​​ഡ്ജ് ഗ്രൂ​​​പ്പി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ സം​​​രം​​​ഭ​​​മാ​​​യ ഹെ​​​ഡ്ജ് സ്കൂ​​​ൾ ഓ​​​ഫ് ഇ​​​ക്ക​​​ണോ​​​മി​​​ക്സ് (എ​​​ച്ച്എ​​​സ്എ​​​ഇ) ക​​​ൽ​​​പി​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യാ​​​യ ജെ​​​യി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് വൊ​​​ക്കേ​​​ഷ​​​ൻ (ബി ​​​വോ​​​ക്) ഡി​​​ഗ്രി കോ​​​ഴ്സ് ആ​​​രം​​​ഭി​​​ക്കു​​​ന്നു. ബാ​​​ങ്കിം​​​ഗ് ആ​​​ൻ​​​ഡ് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ​​​സ്, അ​​​ക്കൗ​​​ണ്ടിം​​​ഗ് ആ​​​ൻ​​​ഡ് ബി​​​സി​​​ന​​​സ് എ​​​ന്നി​​​വ​​​യി​​​ലാ​​​ണ് യു​​​ജി​​​സി അം​​​ഗീ​​​കൃ​​​ത ത്രി​​​വ​​​ത്സ​​​ര കോ​​​ഴ്സു​​​ക​​​ൾ . ഈ ​​​അ​​​ക്കാ​​​ഡ​​​മി​​​ക് വ​​​ർ​​​ഷം ത​​ന്നെ കോ​​​ഴ്സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ക്ലാ​​​സു​​​ക​​​ൾ​​​ക്കൊ​​​പ്പം പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​നം എ​​​ന്ന​​​താ​​​ണ് കോ​​​ഴ്സി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​ത്യേ​​​ക​​​ത. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ജോ​​​ലി​​​യും ല​​​ഭി​​​ക്കു​​​മെ​​​ന്ന് ഹെ​​​ഡ്ജ് ഗ്രൂ​​​പ്പ് സി​​​എം​​​ഡി അ​​​ല​​​ക്സ് കെ. ​​​ബാ​​​ബു പ​​​റ​​​ഞ്ഞു.

പ​​​രി​​​ച​​​യ​​​സ​​​ന്പ​​​ന്ന​​​രാ​​​യ അ​​​ധ്യാ​​​പ​​​ക​​​രാ​​​യി​​​രി​​​ക്കും ക്ലാ​​​സു​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് ജെ​​​യി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​മേ​​​ഴ്സ് വി​​​ഭാ​​​ഗം ഡീ​​​നും ഇ​​​ൻ​​​ഡ​​​സ്ട്രി ഇ​​​ന്‍റ​​​ർ​​​ഫേ​​​സ് ആ​​​ൻ​​​ഡ് കീ ​​​പ്രോ​​​ജ​​​ക്ട്സ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​ഈ​​​ശ്വ​​​ര​​​ൻ അ​​​യ്യ​​​ർ പ​​​റ​​​ഞ്ഞു. പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​യി​​​ൽ അ​​​ന്പ​​​ത് ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. 60 സീ​​​റ്റു​​​ക​​​ളാ​​​ണ് ഓ​​​രോ കോ​​​ഴ്സി​​​നു​​​മു​​​ള്ള​​​ത്. കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു.


ക്ലാ​​​സു​​​ക​​​ൾ ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​ന് ആ​​​രം​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9349512345 എ​​ന്ന ഫോ​​ൺ ന​​ന്പ​​റി​​ൽ ബ​​ന്ധ​​പ്പെ​​ടു​​ക​​യോ schoolofh edge.com എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യോ ചെ​​​യ്യാം. എ​​​ച്ച്എ​​​സ്എ​​​ഇ ഡ​​​യ​​​റ​​​ക്ട​​​ർ ബി​​​നി​​​ൽ അ​​​ല​​​ക്സാ​​​ണ്ട​​​ർ, ഹെ​​​ഡ്ജ് ഗ്രൂ​​​പ്പ് സി​​​ഒ​​​ഒ വി​​​ന​​​യ് ശ​​​ശി​​​ധ​​​ര​​​ൻ, ജെ​​​യി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഡ​​​യ​​​റ​​​ക്ട​​​ർ ടോം ​​​ജോ​​​സ​​​ഫ്, പാ​​​ർ​​​ട്ണ​​​ർ​​​ഷി​​​പ്സ് റീ​​​ജ​​ണ​​​ൽ മാ​​​നേ​​​ജ​​​ർ കെ. ​​​ന​​​ന്ദ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.